പാലക്കാട്: കമ്മ്യൂണിസ്റ്റുകാരുടെ ചിരി ആത്മാർത്ഥതയുടേതാണെന്ന് പാലക്കാട് എൽഡിഎഫ് സ്വതന്ത്രൻ പി സരിൻ. തന്റെ മുഖത്തെ ചിരി ജനങ്ങൾ തനിക്ക് നൽകുന്നതാണെന്നും അത് അവർക്ക് തിരിച്ചുകൊടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും സരിൻ റിപ്പോർട്ടറിനോട്...
തൃശൂര്‍: ബസ് യാത്രക്കിടെ കുഴഞ്ഞു വീണ് യാത്രക്കാരി മരിച്ചു. പാറപ്പുറത്തുനിന്നും ജോലിക്ക് പോകാൻ ബസിൽ കയറി വലിയപറമ്പ് എത്തിയപ്പോഴേക്കും യാത്രക്കാരി ഇന്ദു വിശ്വകുമാർ (39) കുഴഞ്ഞു വീഴുകയായിരുന്നു. കൊടുങ്ങല്ലൂരിൽ ഇന്റഗ്രേറ്റഡ്...
നിലമ്പൂർ: വയനാടിനെ കോണ്‍ഗ്രസിൻ്റെ കുടുംബ വാഴ്ചക്ക് വിട്ടുകൊടുക്കില്ലെന്ന് എൻ ഡി എ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. പ്രിയങ്കാ വാദ്ര തെരഞ്ഞെടുക്കപ്പെട്ടാല്‍ വയനാടിന് രണ്ട് എംപിമാർ ഉണ്ടാകുമെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍...
റവന്യൂ വകുപ്പിന്റെ പരിപാടിയിൽ കണ്ണൂര്‍ കളക്ടര്‍ ഉണ്ടോ എങ്കിൽ താൻ ആ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു വന്യൂ മന്ത്രി കെ രാജന്.ADM നവീന്‍ ബാബുവിന്റെ മരണത്തിൽ പങ്കുള്ള കണ്ണൂര്‍ കളക്ടര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള ശക്തമായ മഴ പെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ അറിയിപ്പ് പ്രകാരം ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ...
സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കാമെന്ന് ഹൈക്കോടതി. മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കണമെന്ന മകള്‍ ആശ ലോറന്‍സിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ലോറന്‍സിന്റെ മകന് സജീവനടക്കം മൃതദേഹം...
സിപിഎം നേതാവ് പിപി ദിവ്യയെ കാണാനില്ലെന്ന് പരാതി. കണ്ണൂര്‍ എസ്പിക്കാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ആം ആദ്മി പാര്‍ട്ടി പരാതി നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ എഡിഎം...
ഡിഎംകെയുടെ പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിവി അന്‍വര്‍. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കും. കണ്വന്ഷന് നടത്തി നാടകീയമായാണ് അന്‍വറിന്റെ പ്രഖ്യാപനം. ഒരു ഉപാധിയുമില്ലാതെയാണ് പിന്തുണ. കോണ്‍ഗ്രസ്...
തുർക്കിയിലെ അങ്കാറക്കടുത്തുള്ള ടർക്കിഷ് എയ്റോസ്പേസ് ഇൻഡസ്ട്രീസിൻ്റെ (ടിഎഐ) ആസ്ഥാനത്തിന് പുറത്ത് വൻ സ്ഫോടനം. അങ്കാറയിൽ നിന്ന് 40 കിലോമീറ്റർ വടക്കുള്ള ചെറിയ പട്ടണമായ കഹ്റാമൻകാസാനിലാണ് സ്ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയിൽ നിരവധിപ്പേർ...
പാലക്കാട്ടെ സിപിഎമ്മിന്റെ ഏറ്റവും ശക്തനും സ്വാധീനശക്തിയുള്ള നേതാവുമാണ് കെടിഡിസി ചെയർമാന് പി.കെ.ശശി. പാര്‍ട്ടിയുടെ അച്ചടക്ക നടപടിക്ക് വിധേയനായ ശശിയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിയിരുന്നു. കെടിഡിസി ചെയര്മാന് സ്ഥാനത്ത്...