ബെംഗളൂരു: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ആണ് പല അഭിനേതാക്കൾക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്ന് വന്നത്. സംവിധായകൻ രഞ്ജിത്തിനെതിരെയും പീഡനപരാതി ഉയർന്നിരുന്നു. സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനപരാതിയിൽ ബെംഗളൂരുവിൽ...
കോട്ടയം:അഴിമതിക്കെതിരെയും ജനക്ഷേമം ലക്ഷ്യമിട്ടും കേരളത്തിൽ നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ആം ആദ്മി പാർട്ടി കോട്ടയം ജില്ലാ സമ്മേളനം കേരളപിറവി ദിനമായ നവംബർ ഒന്നിന് കോട്ടയം കുറവിലങ്ങാട് വെച്ച് നടത്തപ്പെടുന്നതായി ആം ആദ്മി...
കോട്ടയം;പാലാ ഇളംതോട്ടം ഭാഗത്ത് യുവതി മരണപെട്ടതിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ.കഴിഞ്ഞ ഒക്ടോബർ 23 ന് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട ടെസി (ബിനി) 46 ന്റെ മരണവുമായി ബന്ധപ്പെട്ട്...
തൃശൂർ: ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാരയെ കണ്ടെത്തി. ഗുരുവായൂർ കിഴക്ക നടയിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നും ആണ് പാവറട്ടി സ്വദേശികളായ കുടുംബത്തിന്...
ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിനു നേരെ ഭീകരാക്രമണം. സേന ആംബുലന്‍സിന് നേരെ ഭീകരര്‍ 20 റൗണ്ട് വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. രാവിലെ ഏഴരയോടെയാണ് ആക്രമണമുണ്ടായത്. കശ്മീരിലെ അഖ്നൂരില് ജോഗ്വാനിലെ ശിവാസന്‍ ക്ഷേത്രത്തിനു...
ഇടത് എംഎല്‍എമാരെ എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് കൂറുമാറ്റാന്‍ തോമസ്.കെ.തോമസ് ശ്രമിച്ചെന്ന ആരോപണത്തില്‍ അന്വേഷണത്തോട് മുഖം തിരിച്ച് സര്‍ക്കാര്‍. ഇടത് എംഎല്‍എമാരായ ആന്റണി രാജുവിനെയും കോവൂര്‍ കുഞ്ഞുമോനെയുമാണ് 100 കോടി...
മലപ്പുറത്ത് നിന്നും ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു ഡിവൈഡറില്‍ ഇടിച്ചു. അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. തിരൂര്‍ സ്വദേശിയായ ഹസീബ് ആണ് മരിച്ചത്. യാത്രക്കാര്‍ക്ക് അപകടമില്ല. നഞ്ചന്‍കോടിന് സമീപം...
തൃശൂര്‍ പൂരം അലങ്കോലമായതിന് പിന്നില്‍ ഗൂഢാലോചനയെന്ന പോലീസ് എഫ്ഐആറിനെതിരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍. ഏപ്രില്‍ 20ന് നടന്ന പൂരത്തിലെ പ്രശ്നങ്ങളുടെ പേരില്‍ ശനിയാഴ്ചയാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഒരു...
രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ നയം പ്രഖ്യാപിച്ച് നടൻ വിജയ്. ‘ഒരു കുലം ഒരു ദൈവം’ എന്നതാണ് പാർട്ടിയുടെ നയം. പാർട്ടിയുടെ പ്രവർത്തനം സാമൂഹ്യ നീതിയിൽ ഊന്നിയായിരിക്കുമെന്ന് അദ്ദേഹം...
മഹാരാഷ്ട്രയിൽ കൂടുതൽ നേതാക്കൾ ബിജെപിയെ കൈവിട്ട് എൻ സി പി ശരദ് പവാർ പക്ഷത്തേക്ക്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കെ ബിജെപിയിൽ നിന്നുള്ള അഞ്ചാമത്തെ കൂറുമാറ്റമാണിത്. മുൻ ബിജെപി എം.എൽ.എ...