തിരുവനന്തപുരം: ആന്റോ ആന്റണി എംപിക്കെതിരെ വിജിലൻസ് അന്വേഷണം. ആന്റോ ആന്റണിയും നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജുവും തമ്മിലുള്ള സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കും. സുപ്രീംകോടതി അഭിഭാഷകനായ അഡ്വ....
കൊച്ചി: സീറോ മലബാര്‍ സഭയിലെ ആരാധനാക്രമ തര്‍ക്കത്തില്‍ ഭിന്നിപ്പുകളുണ്ടാക്കുന്നതിന് ബാഹ്യശക്തികളുടെ ഇടപെടലുണ്ടായെന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പ്രസ്താവന അതീവ ഗൗരവസ്വഭാവമുള്ളതാണെന്നും പ്രസ്താവനയില്‍ അന്വേഷണം വേണമെന്നും എറണാകുളം അങ്കമാലി...
തിരുവനന്തപുരം: എൽഡിഎഫ് എംഎൽഎമാർക്ക് ജനപിന്തുണ കുറഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് സർവ്വേ ഫലം. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് സർക്കാരിന് എതിരെയുള്ള എതിർപ്പല്ലെന്നും പ്രാദേശിക ഭരണകൂടങ്ങളോടുള്ള എതിർപ്പാണെന്നുമാണ് സർവ്വേയിൽ പറയുന്നത്. സ്ഥാനാർത്ഥി നിർണയവും നിയമസഭാ...
പത്തനംതിട്ട: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനായി സമർപ്പിച്ച ജെബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മാർത്തോമ്മ സഭ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത. ലോകപ്രശസ്തമായ...
കോട്ടയം: പാലാ കടപ്പാട്ടൂര്‍ ബൈപ്പാസിലുണ്ടായ അപകടത്തില്‍ ചികിത്സയിലിരുന്ന യുവതി മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീലക്ഷ്മി(27) ആണ് മരിച്ചത്. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ഇന്നലെ രാത്രി 10...
കൊല്ലം: ബാധ ഒഴിപ്പിക്കാനെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ വെണ്ടാര്‍ സ്വദേശി മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജൻ ബാബു ഒളിവിലെന്ന് സൂചന. പൊലീസ് ഇയാള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിക്കെതിരെ...
കൊച്ചി: കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതക്കെതിരെ ലൈംഗികാതിക്രമം. തായ്വാൻ സ്വദേശിയായ യുവതിയുടെ പരാതിയിൽ മുംബൈ സ്വദേശിയായ സുമിത് കട്ടാരയ്ക്കെതിരെ കേസെടുത്തു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിലായി...
കൊച്ചി: സുഹൃത്തിനെ റെയിൽവെ സ്റ്റേഷനിലെത്തിച്ച് മടങ്ങവെ കെ എസ് ആർ ടി സി സൂപ്പർ എക്സ്പ്രസ് ബസ് ബൈക്കിലിടിച്ചു. യുവാവിന് ദാരുണാന്ത്യം. തൃശ്ശൂർ ചൂലിശ്ശേരി ചീനിക്കൽ വീട്ടിൽ ജയചന്ദ്രന്റെ മകൻ...
നിയമസഭാ തിരഞ്ഞെടുപ്പോടെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിൽ മാത്രം ആണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അത് അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ...
പാല: പാലാ അൽഫോൻസാ കോളേജിലെ പി.ജി പൊളിറ്റിക്കൽ സയൻസ് വിഭാഗം, കേരള സർക്കാർ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ഫെബ്രുവരി 10, 11 തീയതികളിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. “ഇന്ത്യയിലെ...