പാലാ:വിൻസെന്റ് ഡിപോളിൻ്റെ തിരുനാളിനോടനുബന്ധിച്ച് പാലായിലും പരിസരപ്രദേശങ്ങളിലുമായി വിവിധ സഭകളിലെ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് -ത്തുന്ന സ്ഥാപനങ്ങളിൽ സംരക്ഷിക്കപ്പെടുന്ന 550-ൽ വയോജനങ്ങളുടെയും 600-ൽപരം കുട്ടികളുടെയും ഒത്ത് ചേരൽ തിരുക്കുടുംബ സംഗമം പാലാ ളാലം...
പാലാ: വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ0നത്തിൽ ഉന്നത നിലവാരം പുലർത്തുന്നതിനോടൊപ്പം കായീക രംഗത്തും ഉന്നത നിലവാരം പുലർത്തുന്ന കോളേജണെന്ന് ഇന്ന് ഇവിടെ കായീക രംഗത്ത് സംസ്ഥാന ,ദേശീയ നിലവാരത്തിലുള്ള കായീക...
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലേക്ക് പാർട്ടി കടക്കുന്നതിനിടെ പാലക്കാട് ജില്ലയിലെ സിപിഐഎമ്മിൽ വീണ്ടും വിഭാഗീയത രൂക്ഷം. ഔദ്യോഗിക നേതൃത്വത്തിനെതിരെ കൊഴിഞ്ഞാമ്പാറയിൽ വിമതവിഭാഗം പ്രത്യേക പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. പാർട്ടിയെ പ്രതിസന്ധിയിലാക്കിയ അബ്ദുൽ...
കൊച്ചി: കേരള ഹൈക്കോടതിയിൽ അഞ്ച് ജഡ്ജിമാരെ പുതിയതായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. പി കൃഷ്ണകുമാർ, കെ വി ജയകുമാർ, എസ് മുരളീകൃഷ്ണ, ജോബിൻ സെബാസ്റ്റ്യൻ, പി വി...
ഇന്ത്യന്‍ വ്യോമയാന രംഗത്തെ വെട്ടിലാക്കി വ്യാജ ബോംബ് ഭീഷണികള്‍ തുടരുന്നു. ഇന്ന് മാത്രം 103 വിമാനങ്ങൾക്ക് ബോംബ് ഭീഷണി വന്നു. വിസ്താരയുടെ 32 വിമാനം, എയര്‍ ഇന്ത്യയുടെ 36 വിമാനം,...
എറണാകുളം കോലഞ്ചേരി മൂശാരിപ്പടയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച കടയിരുപ്പ് ഏഴിപ്രം മനയത്ത് വീട്ടിൽ എം.സി. യാക്കോബ് ലോട്ടറി ജേതാവ്. മൂന്നുമാസം മുൻപ് സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം...
പാലാ :രാമപുരം;ഉഴവൂർ ആർടിഒയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്കൂളുകാർ നേരിടുന്നത് സമാനതകൾ ഇല്ലാത്ത ദുരിതമെന്ന് ഉഴവൂർ ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി, ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ...
പി പി ദിവ്യ ഒളിവില്‍ കഴിയവേ രഹസ്യ ചികിത്സ നല്‍കിയെന്ന് പരാതി. ദിവ്യയെ ചികിത്സിച്ച ഡോക്ടര്‍ക്ക് എതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്ത്തകന് ഡിജിപിക്ക് പരാതി നല്കി. പൊതുപ്രവര്ത്തകന് കുളത്തൂര്‍...
കോട്ടയം: സര്‍ക്കാര്‍ പരിപാടികളില്‍ തന്നെ ക്ഷണിക്കുന്നില്ലെന്ന ആരോപണവുമായി പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. സര്‍ക്കാര്‍ പരിപാടികളില്‍ ക്ഷണിക്കാത്തതിലെ പ്രതിഷേധം പരിപാടികളില്‍ പങ്കെടുത്തു കൊണ്ട് തന്നെ എംഎല്‍എ പ്രകടിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം...
കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പി പി ദിവ്യയെ കോടതി റിമാൻഡ് ചെയ്തതോടെ സിപിഐഎം കൂടുതൽ പ്രതിരോധത്തിൽ. ദിവ്യയ്ക്കെതിരെ സംഘടനാ നടപടി വേണമെന്നുള്ള ആവശ്യം പാർട്ടിയിൽ നിന്നും ശക്തമായിരിക്കുകയാണ്....