ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യര് പാർട്ടി വിടില്ല. ബിജെപി നേതൃത്വം സന്ദീപ് വാര്യരുമായി ആശയവിനിമയം നടത്തി. പാലക്കാട് സി കൃഷ്ണകുമാറിനായി സന്ദീപ് വാര്യർ പ്രവർത്തിക്കും. നിലപാട് വ്യക്തമാക്കാൻ സന്ദീപ്...
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ പത്ര-ദൃശ്യ മാധ്യമ പ്രവർത്തകർ ചേർന്ന് രൂപീകരിച്ച ഈരാറ്റുപേട്ട പ്രസ് ക്ലബ്ബിന്റെ ഉദ്ഘാടനം പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ...
പാലാ അച്ചായൻസ് ജ്വല്ലറിക്ക് മുന്നിൽ ഫുട്ട് പാത്ത് കയ്യേറി സ്ഥാപിച്ചത് എന്ന് ആരോപണം ഉയർന്ന ബോർഡ് അച്ചായൻസ് അധികൃതർ തന്നെ നീക്കം ചെയ്തു. പൊതുജനങ്ങളെയോ ജനപ്രതിനിധികളെയോ അധികൃതരെയോ വെല്ലുവിളിക്കുന്ന...
പാലാ :സ്കൂട്ടറും വാനും കൂട്ടിയിടിച്ചു വയോധികന് പരിക്ക് . പരുക്കേറ്റ ഉഴവൂർ സ്വദേശി വിജയനെ ( 59) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെ മുത്തോലി ഭാഗത്ത് വച്ചായിരുന്നു...
പാലാ: ഈരാറ്റുപേട്ടയിൽ ജോലി എടുത്തു വന്നിരുന്നയാളെ പാമ്പ് കടിച്ചു .ആസാം സ്വദേശി വോപ്പൻ ബറാമയെ (28)യാണ് പാമ്പ് കടിച്ചത്. ശനിയാഴ്ച രാത്രി ഈരാറ്റുപേട്ട ഭാഗത്ത് വച്ചായിരുന്നു സംഭവം.നാട്ടുകാർ ഇയാളെ ആശുപത്രിയിൽ...
പാലാ: പാലായുടെ ദേശീയോൽസവമായ അമലോത്ഭവ ദൈവ മാതാവിൻ്റെ ജൂബിലി തിരുന്നാളിൻ്റെ ആഘോഷത്തോടനുബന്ധിച്ച് ഡിസംമ്പർ ഒന്ന് ഞായറാഴ്ച മുതൽ ഡിസംബർ ആറ് വെള്ളിയാഴ്ച വരെ സി.വൈ.എം.എല്ലിൻ്റ ആഭിമുഖ്യത്തിൽ പ്രൊഫഷണൽ നാടക...
നക്ഷത്രഫലം 2024 നവംബർ 03 മുതൽ നവംബർ 09 വരെ സജീവ് ശാസ്താരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം...
ഛിന്നഗ്രഹവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുമായി നാസ. ആസ്റ്ററോയ്ഡ് 2020 വിഎക്സ് 1 എന്ന് പേരിട്ടിരിക്കുന്ന ഭീമന് ഛിന്നഗ്രഹം നാളെ ഭൂമിയ്ക്കടുത്തെത്തും.ഒരു വലിയ കെട്ടിടത്തിന്റെ വലിപ്പമുള്ള ഈ ഛിന്നഗ്രഹത്തിന് ഏകദേശം 290 അടി...
പാലാ :പോണാട് അല്ലപ്പാറ ആനിത്തോട്ടത്തിൽ ചെറിയാൻ സഖറിയാസ് നിര്യാതനായി.സംസ്ക്കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മുൻ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ ഗുരുതര ആരോപണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ബിജെപിയിലേക്ക് വരാൻ ആഗ്രഹിച്ച് രാമനിലയത്തിൽ വെച്ച് ഇ.പി. ജയരാജൻ കൂടിക്കാഴ്ച്ച നടത്തിയെന്നാണ് ശോഭയുടെ ആരോപണം....