ഏഴ് വയസ് മാത്രം പ്രായമായ ഇരട്ട സഹോദരിമാരായ പെൺകുട്ടികളെ ലൈംഗിക പീഢനത്തിനിരയാക്കിയ കേസിൽ 67 കാരന് ശിക്ഷ വിധിച്ച് പത്തനംതിട്ട ഫാസ്ട്രാക്ക് കോടതി. 55 വർഷം കഠിന തടവിനും 3...
എഡിഎം കെ നവീന്‍ ബാബുവിനെതിരായ പരാതിയിലുള്ളത് തന്റെ ഒപ്പ് തന്നെയെന്ന് കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്.തനിക്ക് രണ്ട് ഒപ്പുകളുണ്ടെന്നും രണ്ടും തന്റേതാണെന്നും പ്രശാന്തന് മൊഴി നല്കി. മുഖ്യമന്ത്രിക്ക്...
ഇടുക്കി വൈദ്യുത പദ്ധതിയിൽ നിന്നുള്ള വെള്ളം ആർക്കും പ്രയോജനമില്ലാത്ത വിധം വേമ്പനാട്ട് കായലിലേക്ക് ഒഴുക്കുന്നതിനു പകരം മീനച്ചിൽ റിവർ വാലി പദ്ധതി സാക്ഷാത്കരിക്കുന്നതിനാവശ്യമായ തുടർനടപടികൾ അവസാന ഘട്ടത്തിലെത്തിക്കുന്നതിന് നിരന്തര ഇടപെടൽ...
പാലാ :ദേശീയ സിമ്പോസിയം നവംബർ 17 ഞായർ രാവിലെ 9 മണിക്ക് രാമപുരം സെന്റ്റ് അഗസ്റ്റ്യൻസ് പാരിഷ്ഹാളിൽ നടക്കുന്നു. വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ ദളിത് വിമോ ചനത്തിനു വഴികാട്ടി...
കൈക്കൂലി കേസിൽ മുൻ വില്ലേജ് അസിസ്റ്റന്റിനെ കഠിന തടവിന് ശിക്ഷിച്ചു. മലപ്പുറം ജില്ലയിലെ മാറാക്കര വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് അസിസ്റ്റന്റായിരുന്ന അനിൽ കുമാറിനെ ഏഴ് വർഷം കഠിന തടവിനും...
പാലാ: അന്തരിച്ച മുൻ പാലാ മുൻസിപ്പൽ ചെയർമാന് ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു.രാവിലെ 9.30 ന് വസതിയിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നൽകി. തുടർന്ന് ആയിരങ്ങൾ...
പാലാ: ഭാരത കത്തോലിക്കാ സഭയുടെ സാമൂഹിക പ്രവർത്തന വിഭാഗമായ കാരിത്താസ് ഇൻഡ്യയും കേരള സഭയുടെ സാമൂഹിക പ്രവർത്തന സംഘടനകളുടെ ഫെഡറേഷനായ കേരള സോഷ്യൽ സർവ്വീസ് ഫോറവും സംയുക്തമായി നടപ്പിലാക്കുന്ന “സജീവം”...
ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ ഇതിനോടകം 1375 പേർ ഹോം വോട്ട് രേഖപ്പെടുത്തി. മണ്ഡലത്തിൽ ആകെ 2.13 ലക്ഷം വോട്ടർമാരാണ് ഉള്ളത്. ഇതിൽ 1.11 ലക്ഷം സ്ത്രീകളാണ്. പുരുഷന്മാർ 1.01...
ശബരിമല സീസണ് ആരംഭിക്കാനിരിക്കെ കാട്ടുപന്നി ശല്യം തീര്‍ഥാടക വാഹനങ്ങള്‍ക്കു ഭീഷണിയാകുമോ ? എരുമേലി ടൗണില്‍പോലും പാഞ്ഞെത്തുന്ന കാട്ടുപന്നികള്‍ നാശം വിതയ്ക്കുന്നതിനൊപ്പം ജനങ്ങള്‍ക്കു കാട്ടുപന്നി ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നതും പതിവാണ്. പൊന്തക്കാടുകളില്‍ നിന്നു...
കൊച്ചി: സൂരജ് പാലാക്കാരൻ പോലീസ് കസ്റ്റഡിയിൽ വീഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിക്കും വിധം വാർത്ത ചെയ്യുകയും അശ്ലീല വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുവെന്ന പരാതിയിലാണ് കേസ്. പാലാരിവട്ടത്തുള്ള ഓഫീസിലും വീട്ടിലും പോലീസ് റെയ്ക്ക്...