പാലാ:കേരളാ കോൺഗ്രസ് (എം) മുത്തോലി മണ്ഡലം പ്രസിഡണ്ട് മാത്തുക്കുട്ടിയുടെ മാതാവ് ത്രേസ്യാക്കുട്ടി മാത്യു (98) നിര്യാതയായി സംസ്കാര ശുശ്രൂഷകൾ 19.11.2024 ചൊവ്വാഴ്ച 10 മണിക്ക് വീട്ടിൽ ആരംഭിച്ചു കുരുവി...
പൂഞ്ഞാർ :അഭിഭാഷകനായി 50 വർഷം പൂർത്തിയാക്കി, ഗോൾഡൻ ജുബിലി ആഘോഷിക്കുന്ന,ഹൈ കോടതിയിലെ സീനിയർ അഭിഭാഷകനും,എറണാകുളം ബാർ അസോസിയേഷൻ പ്രസിഡന്റ്മായ അഡ്വ : മത്തായി മുതിരേന്തിക്കലിന് മുതിരേന്തിക്കൽ കുടുബയോഗം സ്വീകരണം നൽകി....
പാലാ: ളാലം പഴയ പള്ളി ചരിത്രപ്രസിദ്ധമായ നൊവേനത്തിരുന്നാൾ സമാപിച്ചു.വൈകുന്നേരം നടന്ന ആഘോഷമായ തിരുനാൾ കുർബ്ബാനയ്ക്ക് റവ.ഫാ.അബ്രാഹം തകിടിയേൽ മുഖ്യകാർമ്മികത്വം വഹിച്ചു.തുടർന്ന് നടന്ന ടൗൺ ചുറ്റിയുള്ള പ്രദിക്ഷണത്തിൽ ആയിരക്കണക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു....
കോട്ടയം :രാമപുരം : പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിന്റെയും ഡി സി എം എസ് സംഘടനയുടെ സപ്തതി വർഷാചരണത്തിന്റെയും ഭാഗമായി രാമപുരം കുഞ്ഞച്ചൻ നഗറിൽ വച്ചു നടത്തപ്പെട്ട...
കോട്ടയം റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ചാർജ് ചെയ്യാൻ കുത്തിയിട്ട മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ കൊല്ലം സ്വദേശി പിടിയിൽ.പാലക്കാട് സ്വദേശിയായ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലാണ്...
സ്കൂളിൽ നിന്നും വിനോദയാത്ര പോയ കുട്ടികള്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടി. എറണാകുളം പറവൂരിലെ രണ്ട് സ്കൂുകളിൽ നിന്ന് വിനോദയാത്ര പോയ കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പറവൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ,...
ഒരു മിനിറ്റില്‍ 85 പേരിലധികം പതിനെട്ടാം പടി കയറിയെന്നും നേരത്തെ 65 പേര് വരെയാണ് കയറിയിരുന്നതെന്നും മന്ത്രി വ്യക്തമാക്കി. പൊലീസ് സ്വീകരിച്ച നടപടികള്‍ ഗുണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യ...
2026 നിയസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രിക് കഴകം അധ്യക്ഷൻ വിജയ് ധർമപുരി ജില്ലയിൽ നിന്ന് മത്സരിക്കുമെന്ന് ടിവികെ ജില്ലാ പ്രസിഡന്റ് താപ്പ ശിവ. ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ ആണ് പ്രസ്താവന....
വയനാട് മുട്ടിൽ ഡബ്ല്യുഒ യുപി സ്കൂളിലെ 18 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം. പനി, ഛർദി, വയറിളക്കം എന്നിവയെ തുടർന്നാണ് എൽപി സ്കൂൾ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കുട്ടികളെ...
കാഞ്ഞിരപ്പള്ളി :ട്വൻ്റി 20 പാർട്ടി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി ഓഫീസ് നവംബർ 23 ശനി രാവിലെ 11 മണിക്ക് കുരിശിങ്കൽ ജംഗ്ഷനിൽ പ്രവർത്തനമാരംഭിക്കും ഓഫീസിൻ്റെ ഉദ്ഘാടനവും നേതൃസംഗമവും...