കൊച്ചി: 2018 സെപ്റ്റംബര്‍ 25നായിരുന്നു വയലിനിസ്റ്റ് ആയ ബാലഭാസ്കറുംകുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപം അപകടത്തില്‍പ്പെട്ടത്. ബാലഭാസ്കറിന്റെ അപകട മരണത്തില്‍ ദുരൂഹതയില്ലെന്ന് സിബിഐ. ബാലഭാസ്ക്കറിന്റേത് അപകടമരണം എന്ന കണ്ടെത്തലോടെയാണ്...
മലയാളികള്‍ക്ക് സുപരിചിതയാണ് ഗായിക അഞ്ജു ജോസഫ്ല. യാളികളുടെ പ്രിയപ്പെട്ട ഗായിക ആയ അഞ്ജു ജോസഫ് വിവാഹിതയായി. അഞ്ജു തന്റെ രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമത്തിലൂടെ ആണ് പങ്കുവെച്ചത്. ആദിത്യ...
പാലാ :സ്നേഹമാണ് നല്ല ഭക്ഷണത്തിൻ്റെ കാതൽ: നിഷാ ജോസ് കരി ങ്ങോഴയ്ക്കൽ . പാലാ: നിശ്ചിത ചേരുവകൾ കൂടാതെ സ്നേഹവും കൂടി ചേരുമ്പോളാണ് ഭക്ഷ്യ വിഭവങ്ങൾ മേൽത്തരമായി മാറുന്നതെന്ന് പ്രശസ്ത...
ആലുവയിൽ അതിർത്തി തർക്കത്തിനിടെ മർദ്ദനമേറ്റ് പരുക്കുപറ്റിയ വയോധികൻ മരിച്ചു. കടുങ്ങല്ലൂർ കയൻ്റിക്കര തോപ്പിൽ വീട്ടിൽ അലിക്കുഞ്ഞ് ( 68) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 19 നായിരുന്നു അലിക്കുഞ്ഞിന് മർദ്ദനമേറ്റത്.
ഉത്തർപ്രദേശിലെ വാരണാസിയിലെ കാൻ്റ് റെയിൽവേ സ്റ്റേഷനിൽ വാൻ തീപിടുത്തം. റെയിൽവേ സ്റ്റേഷൻ വാഹന പാർക്കിംഗ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 200 ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. സംഭവവുമായി ബന്ധപ്പെട്ട ഒരു...
ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഒറ്റപ്പെട്ട സംഭവങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്, പരിശോധന നടത്തിയ ശേഷം വേണമെങ്കിൽ ക്രിമിനൽ കേസ്...
മുംബൈ: ശാസ്ത്രജ്ഞനെ ഡിജിറ്റല്‍ അറസ്റ്റിലാക്കി മൂന്നരക്കോടി കവര്‍ന്ന സംഭവത്തിൽ കോഴിക്കോട് സ്വദേശികൾ ആയ 3 പേര് പിടിയില്‍ ആയി. ഗോരെഗാവില്‍ 54-കാരനെ പറ്റിച്ച സംഭവത്തിൽ പി.എസ്. അന്‍വര്‍ഷാദ് (44), കെ.കെ....
പാലക്കാട് എരിമയൂരിൽ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ മുന്നോട്ട് എടുത്ത ബസ്സിനടിയിൽപ്പെട്ട് ഒന്നാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. എരിമയൂർ ചുള്ളിമട വട്ടോട്ട് കൃഷ്ണദാസ്-രജിത ദമ്പതിയുടെ മകള്‍ തൃതിയ (6) അണ്...
പത്തനംതിട്ട തിരുവല്ലയില്‍ CPIM ലോക്കല്‍ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രതിനിധികളില്‍ നിന്ന് തിരികെ വാങ്ങി. കടുത്ത വിമര്‍ശനങ്ങള്‍ ഉള്ള റിപ്പോര്‍ട്ട് ചര്‍ച്ചയാകാതിരിക്കാനാണ് നോര്‍ത്ത് ടൗണ്‍ ലോക്കല്‍ സമ്മേളനത്തിന്റെ റിപ്പോര്‍ട്ട് തിരികെ...
കരുനാഗപ്പള്ളിയിലെ കൈയ്യാങ്കളിയില്‍ ഇടപെടല്‍ തുടങ്ങി സിപിഐഎം സംസ്ഥാന നേതൃത്വം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പങ്കെടുക്കുന്ന പ്രത്യേക യോഗം നാളെ കൊല്ലത്ത് ചേരും. സമ്മേളന കാലയളവില്‍ പരസ്യ...