തൃശൂർ: കേരള ആരോഗ്യ സർവകലാശാല യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ 8 ൽ 7 സീറ്റിലും വിജയിച്ച് കെ എസ് യു – എം എസ് എഫ് മുന്നണി....
കൊച്ചി: ബിജെപി ദേശീയ നേതൃത്വത്തിന് കേരളത്തിലെ ബിജെപിയെ കുറിച്ച് ഗൗരവതരമായ സമീപനമില്ലെന്ന് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍. പാലക്കാട് സി കൃഷ്ണകുമാറിനെ പോലുള്ള സ്ഥാനാര്‍ഥിയെ കൊണ്ടുവന്നത് ഇതിനുദാഹരണമാണെന്നും...
തമാശയ്ക്ക് തുടങ്ങിയ മദ്യപാനം ഒഴിവാക്കാൻ കഴിയാത്തൊരു സാഹചര്യത്തിലേക്ക് വരെ എത്തിയിരുന്നതായി നടൻ അജു വർഗീസ്. ജയസൂര്യ നായകനായെത്തിയ വെള്ളം സിനിമ കണ്ടതോടു കൂടിയാണ് തനിക്ക് മദ്യപാനത്തെ പറ്റി ഭയം വന്നതും...
കോൺഗ്രസിലേക്ക് എന്ന പ്രചരണം ശക്തമാകുന്നതിന് ഇടയിൽ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. സൗഹ്യദ കൂടിക്കാഴ്ചയെന്നാണ് അദ്ദേഹത്തിൻ്റെ വിശദീകരണം. സിപിഎം നേതാവിൻ്റെ വീട്ടിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. പാർട്ടിയുമായി...
പാലാ പീടിയേക്കൽ പി.ജെ സിറിയക്കിൻ്റെ (പ്രൊപ്രൈറ്റർ ജോബി ഇലക്ട്രിക്കൽസ് പാലാ) ഭാര്യ മോളിസിറിയക് (71) നിര്യാതയായി. സംസ്കാരം നാളെ (തിങ്കൾ) രാവിലെ 10 ന് പാലാ സെൻ്റ് തോമസ് കത്തീഡ്രലിൽ...
പാലാ :ഇടമറ്റം. ഇടമറ്റം എൻ എസ് എസ് കരയോഗ സ്ഥാപകനും ശ്രീമൂലം പ്രജ അസംപ്ളി അംഗവുമായിരുന്ന പുതുപ്പള്ളിൽ നാരായണപിള്ളയാൽ സ്ഥാപിതമായ ആയിരക്കണക്കിന് വർഷം മുമ്പ് ഇടപ്പള്ളിയിൽ നിന്ന് ഇടമറ്റത്തേക്ക് കുടിയേറിയപ്പോൾ...
പാലാ :പ്രതികൂല കാലാവസ്ഥ കാരണം ഇന്ന് നടക്കാനിരുന്ന ജൂബിലി വോളി ടൂർണമെന്റ് നാളെ തിങ്കളാഴ്ച്ച യിലേക്ക് മാറ്റിയതായി സ്പോർട്സ് ക്ലബ് ഭാരവാഹികൾ അറിയിച്ചു. ഇന്ന് നടക്കാനിരുന്ന പ്രോഗ്രസീവ് ചേരാമംഗലം ടീമും...
പാലാ അമലോത്ഭവ ജൂബിലി തിരുന്നാളിനോട് അനുബന്ധിച്ച് അച്ചായൻ ഗോൾഡ് സ്പോൺസർ ചെയ്യുന്ന ഇന്നത്തെ നാടകം ഓച്ചിറ സരിഗയുടെ സത്യമംഗലം ജംഗ്ഷൻ.പാലാ മുൻസിപ്പൽ ടൗൺഹാളിൽ 7.30 നാണ് നാടകം ആരംഭിക്കുന്നത്. ജൂബിലി...
തമിഴ്നാട് മഴക്കെടുതിയിൽ ഷോക്കേറ്റ് ഒരാൾകൂടി മരിച്ചു. ഒഡീഷ സ്വദേശി ഫുലവേശ്വർ (20) ആണ് മരിച്ചത്. മോട്ടോറിന്റെ സ്വിച്ച് ഓൺ ചെയ്യുന്നതിടെ ഷേക്കേൽക്കുകയായിരുന്നു. വാനനഗരത്താണ് അപകടം നടന്നത്. നേരത്തെ വേലച്ചേരി പ്രദേശവാസി...
ശനിയാഴ്ച മുതൽ ഗാസയിൽ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 100 ആയി ഉയര്‍ന്നു. വ്യോമാക്രമണത്തില്‍ വടക്കന്‍ ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പില്‍ മാത്രം 40 പലസ്തീനികൾ കൊല്ലപ്പെട്ടു. തെക്കന്‍...