ജോർജിയയിൽ വിഷവാതകം ശ്വസിച്ച് 12 ഇന്ത്യക്കാർ മരിച്ചു. തബിലിസിയിലെ ഒരു സ്വകാര്യ റെസ്റ്റോറന്റിൽ കാർബൺ മോണോക്സൈഡ് ചോർന്നതിനെ തുടർന്നാണ് ദാരുണമായ സംഭവം ഉണ്ടായത്. നഗരത്തിലെ മൗണ്ടൻ റിസോർട്ടായ ഗുധൗരി ഇന്ത്യൻ...
ശബരിമല സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്നും എടുത്തുചാടിയ കര്‍ണാടക സ്വദേശി മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍. മാളികപ്പുറത്തേക്കുള്ള...
തൃശൂർ: ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചു. തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടതാണ് ദേവസ്വങ്ങള്‍...
തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിയാർജ്ജിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ന്യൂനമർദ്ദം അടുത്ത രണ്ടു ദിവസത്തിനുള്ളിൽ കൂടുതൽ ശക്തിപ്രാപിച്ചു തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്....
എറണാകുളം കുട്ടമ്പുഴയിൽ കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ യുവാവ് എൽദോസിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംസ്കാരം ഇന്ന് നടക്കും. എൽദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകും. കോതമംഗലത്തും...
കോട്ടയത്ത് പൊന്‍പള്ളി ഞാറയ്ക്കലില്‍ ബി.എസ്.എന്‍.എല്‍. മൊബൈല്‍ ടവര്‍ പണിക്കിടെ ടവറിന്റെ മുകളില്‍ നിന്നു വീണു യുവാവു മരിച്ചു. കോട്ടയ്ക്കുപുറം ആനിത്തോട്ടത്തില്‍ ജെല്‍ബിയുടെ മകന് ഗോഡ്സണ്‍ പോള്‍(19) ആണു മരിച്ചത്....
കോഴിക്കുഞ്ഞിനെ ജീവനോട് ഭക്ഷിച്ച യുവാവിന് ദാരുണാന്ത്യം. അച്ഛനാകാനുള്ള പ്രാര്‍ത്ഥനയുടെ ഭാഗമായാണ് കോഴിക്കുഞ്ഞിനെ യുവാവ് ജീവനോടെ ഭക്ഷിച്ചത്. പിന്നാലെ ശ്വാസതടസം ഉണ്ടാവുകയും മരണപ്പെടുകയുമായിരുന്നു. ഛത്തീസ്ഗഡിലാണ് സംഭവം.ആനന്ദ് യാദവ് എന്ന യുവാവാണ് മരിച്ചത്....
കാസർകോട് :നിര്‍ത്തിയിട്ട സ്വന്തം വാഹനം പിന്നോട്ട് നീങ്ങി വയോധികന് ദാരുണാന്ത്യം. പിന്നോട്ട് നീങ്ങിയ വാഹനം പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. തിരുമേനി മുതുവത്തെ ആനിത്തോട്ടത്തില്‍ ജോര്‍ജ് (76) ആണ് മരിച്ചത്.ചെറുപുഴ ടൗണില്‍...
പാലാ:മുണ്ടുപാലം, കെട്ടൂർക്കുന്ന്, കരൂർ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ വീടുകളുടെ കതകിൽ മുട്ടിവിളിച്ച് ഓടിപ്പോകുന്നത് പതിവായിരിക്കുന്നു. മദ്യപാനികൾ രാത്രികാലങ്ങളിൽ ഈ പ്രദേശങ്ങളിൽ അഴിഞ്ഞാടുന്നത് മൂലം കുട്ടികൾക്കും സ്ത്രീകൾക്കും രാത്രിയും പകൽ പോലും...
പാലാ : തൊഴിലാളികൾ പൊരുതി നേടിയ അവകാശങ്ങൾ കേന്ദ്ര കേരള സർക്കാരുകൾ കോർപ്പറേറ്റുകൾക്ക് അടിയറ വച്ചതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.ഇന്ന് പാലായിൽ നടന്ന ഐ എൻ ടി...