ന്യൂഡൽഹി: ആന എഴുന്നള്ളിപ്പിനെ സംബന്ധിച്ച് കേരള ഹൈക്കോടതി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് സുപ്രീംകോടതിയുടെ സ്റ്റേ. നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നൽകി. മൃഗസംരക്ഷണം ആചാരങ്ങളെ...
തിരുവനന്തപുരം: എഡിജിപി എം ആർ അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയതിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണം എന്നായിരുന്നു സിപിഐയുടെ ആവശ്യം. ഉദ്യോഗസ്ഥ...
മുംബൈ: ചൈനീസ് ഭേൽ തയ്യാറാക്കുന്നതിനുള്ള മസാലക്കൂട്ട് ഒരുക്കുന്നതിനിടെ ഗ്രൈൻഡറിനുള്ളിൽ കുടുങ്ങി 19കാരന് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശിയായ സൂരജ് നാരായൺ യാദവ് ആണ് മസാലക്കൂട്ട് അരയ്ക്കുന്ന യന്ത്രത്തിൽ കുടുങ്ങി മരിച്ചത്. മസാല...
ചെന്നൈ: തമിഴ്നാട്ടിൽ യുവതിയെ പുലി കടിച്ചുകൊന്നു. വേലൂരിലെ ദുരം വില്ലേജിലാണ് സംഭവം. 22 വയസുള്ള അഞ്ജലിയാണ് കൊല്ലപ്പെട്ടത്. പശുവിനെ തീറ്റാൻ പ്രദേശത്തെ കുറ്റിക്കാട്ടിൽ പോയതായിരുന്നു. കെ വി കുപ്പം വനമേഖലയിലാണ്...
എറണാകുളം: എറണാകുളം ഉദയംപേരൂരില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം. രാവിലെ 9.30 കൂടെയാണ് കണ്ടനാട് ജി.ബി. സ്കൂളിലെ കെട്ടിടം തകര്‍ന്ന് വീണ് അപകടം ഉണ്ടായത്. തകര്‍ന്നു വീണ കെട്ടിടത്തില്‍ അംഗന്‍വാടിയാണ്...
കൊച്ചി: ബലാത്സഗംഗ കേസിൽ എറണാകുളം പോക്സോ കോടതി മോൺസൺ മാവുങ്കലിനെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് ഇറക്കി. മോൺസൻ്റെ മാനേജരായി ജോലി ചെയ്തിരുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്തു എന്ന കേസിൽ ആണ്...
പാലായിൽ വൻ മയക്ക് മരുന്ന് വേട്ട ,100 രൂപയുടെ മെഫറ്റ് ടെർമിൻ എന്ന മയക്ക് മരുന്ന് വിൽക്കുന്നത് 600 രൂപയ്ക്ക് ,ദിവസം മുഴുവൻ ഉന്മാദം ലഭിക്കും. കടപ്പാട്ടുർ സ്വദേശിയായ കാർത്തിക്...
കൊച്ചി: എറണാകുളം വെണ്ണലയിൽ അമ്മയെ മകൻ കുഴിച്ചു മൂടി. വെണ്ണല സ്വദേശി അല്ലി(78)യാണ് മരിച്ചത്. അമ്മ മരിച്ച ശേഷം കുഴിച്ചിട്ടുവെന്നാണ് മകൻ നൽകിയ മൊഴി. മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....
എറണാകുളം കളമശ്ശേരിയിൽ മഞ്ഞപ്പിത്തം പടരുന്നു. കുട്ടികൾ ഉൾപ്പെടെ നാൽപ്പതിലധികം പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതിൽ ഒരു കുട്ടിയുടെ നിലഗുരുതരമാണ്. എച്ച്.എം.ടി എസ്റ്റേറ്റ് ഭാഗത്ത് 21 പേർക്ക് രോഗം സ്ഥിരീകരിച്ചു. പൈപ്പ്...
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 57,000ല്‍ താഴെ എത്തി. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. 56,560 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്....