തിരുവനന്തപുരം: കൊച്ചുവേളി– മംഗളൂരു സ്പെഷൽ ട്രെയിൻ റദ്ദാക്കി റെയിൽവേ. കൊച്ചുവേളിയിലേക്കുള്ള സർവിസ് 26, 28 തീയതികളിലും മംഗളൂരുവിലേക്കുള്ള സർവീസ് 27, 29 തീയതികളിലുമാണ് റദ്ദാക്കിയത്. ക്രിസ്മസ്, പുതുവത്സര സമയത്തുള്ള റെയിൽവേയുടെ...
തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് വടക്കൻ തമിഴ്നാട്-തെക്കൻ ആന്ധ്രപ്രദേശ്...
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്ഷന് അനുവദിച്ചു. ക്രിസ്മസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേര്‍ക്ക് 1600 രൂപ വീതം ലഭിക്കും. തിങ്കളാഴ്ച മുതല്‍ തുക കിട്ടിത്തുടങ്ങുമെന്ന്...
കൊച്ചി: വണ്ടിപ്പെരിയാര്‍ കേസില്‍ വിചാരണ കോടതി വെറുതെ വിട്ട പ്രതി അര്‍ജുനോട് കോടതിയില്‍ ഹാജരാകാന്‍ പറഞ്ഞതില്‍ ആശ്വാസമെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്. ഉത്തരവിട്ട ഹൈക്കോടതിക്കും ജഡ്ജിമാര്‍ക്കും നന്ദി അറിയിക്കുന്നു. കേസില്‍...
കൊച്ചി: എറണാകുളം നെല്ലിക്കുഴിയില്‍ ആറ് വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയത് ജനിക്കാനിരിക്കുന്ന കുട്ടിയുള്‍പ്പെടുന്ന പുതിയ ജീവിതത്തിന് തടസമാകുമോ എന്ന ആശങ്കയിലെന്ന് പൊലീസ്. ഉത്തര്‍പ്രദേശ് സ്വദേശിയായ അജാസ് ഖാന്റെ രണ്ടാം ഭാര്യയാണ് പ്രതി...
ക്രിസ്മസ്- പുതുവത്സര സമയത്ത് കെഎസ്ആർടിസി അധിക അന്തർ സംസ്ഥാന സര്‍വീസുകള്‍ നടത്തും. കേരളത്തിൽ നിന്നും ചെന്നൈ, ബെംഗളൂരു, മൈസൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് 38 ബസുകൾ കൂടി അധികമായി സര്‍വീസ്...
പാര്‍ലമെന്റ് വളപ്പിലെ പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ലോക്സഭാ സ്പീക്കറുടേതാണ് നടപടി. കവാടത്തിനു മുന്നില്‍ പ്രതിഷേധവും യോഗവും പാടില്ലെന്നും സ്പീക്കര്‍. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് നാളെയും പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിക്കാന്‍ ഇരിക്കെയാണ്...
പത്തനംതിട്ട: ബസ്സിനടിയില്‍പ്പെട്ട് ശബരിമല തീർത്ഥാടകന് ദാരുണന്ത്യം. നിലയ്ക്കല്‍ പാർക്കിംഗ് ഗ്രൗണ്ടിലാണ് അപകടം സംഭവിച്ചത്. തമിഴ്നാട് തിരുവള്ളൂർ സ്വദേശി ഗോപിനാഥ് ആണ് മരിച്ചത്. നിലയ്ക്കലിലെ പത്താം നമ്പർ പാർക്കിംഗ് ഗ്രൗണ്ടില്‍ രാത്രി...
ശബരിമല: മണ്ഡല പൂജക്ക് വെറും ഒരാഴ്ച മാത്രം ബാക്കി നിൽക്കെ സന്നിധാനത്തേക്ക് വൻ ഭക്തജന പ്രവാഹം ആണ് ഒഴുകി എത്തുന്നത്. ഇത്തവണ മണ്ഡലകാല ചരിത്രം തിരുത്തിക്കൊണ്ട് ഇന്നലെ മാത്രം ദർശനം...
മൂന്നിലവ്:കളത്തുക്കടവ് കുടുംബക്ഷേമ കേന്ദ്രത്തിൻ്റെ മുറ്റത്താണ് കെട്ടിടത്തിൻ്റെ മുറ്റം ടൈൽ പാകിയതിൻ്റെ മറവിൽ , ഇവിടെ സ്ഥാപിച്ചിരുന്ന MCF ൽ സൂക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കുഴിച്ച് മൂടിയത്. പരാതിയുടെ അടിസ്ഥാനത്തിൽ, മാസങ്ങൾക്ക്...