പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ സിപിഐ. സിപിഎമ്മിലെ അനൈക്യവും നേതാക്കളുടെ അഭിപ്രായവ്യത്യാസങ്ങളും പാലക്കാട് തോല്‍വിക്ക് കാരണമായി എന്നാണ് സിപിഐ വിമര്‍ശനം. ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറി കെ.പി.സുരേഷ്...
പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിയേറ്റര്‍ പരിസരത്തെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ നടന് അല്ലു അര്‍ജുനെ പ്രതിരോധത്തിലാക്കുന്ന തെളിവുകള്‍ പുറത്തുവിട്ട് പൊലീസ്. സന്ധ്യാ തിയേറ്ററിലെ കൂടുതല്‍ ദൃശ്യങ്ങള്‍...
പാലക്കാട് നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് നടപടിയില്‍ പരിഹാസവുമായി സന്ദീപ് വാര്യര്‍. സ്കൂളിലെ ക്രിസ്തുമസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാരെ പാലക്കാട് അറസ്റ്റ് ചെയ്തിട്ടുണ്ട്....
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പങ്കെടുക്കുമെന്ന് മുസ്ലീം ലീഗ്. ഭൂമി ഏറ്റെടുത്തോ എന്നു പോലും അറിയാത്ത ഘട്ടം വന്നപ്പോഴാണ് സ്വന്തം നിലയ്ക്ക് നീങ്ങിയതെന്ന് ജനറല്‍...
പത്തനംതിട്ട കോന്നിയിൽ ആശുപത്രിയിലേക്ക് പോകും വഴി ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു. കോന്നി ആവണിപ്പാറ സ്വദേശിനിയായ 20കാരിയാണ് ജീപ്പിൽ പ്രസവിച്ചത്. ദുർഘടമായ അച്ചൻകോവിൽ കല്ലേലി തട്ടിലുള്ള യാത്രയ്ക്കിടെ വനമധ്യത്തിൽ മണ്ണാപ്പാറ...
തിരുവനന്തപുരം: ഇ ഗവേണൻസ് രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കിയ കെ സ്മാർട്ട് ഏപ്രിൽ മുതൽ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്...
തൃശൂര്‍ പൂരം അട്ടിമറിച്ചത് ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് പൂരം കലക്കല്‍ അന്വേഷിച്ച എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. പൂരം കലക്കിയത് തിരുവനമ്പാടി ദേവസ്വമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂരം കലക്കാന്‍...
സന്തോഷ് ട്രോഫിയിൽ വിജയക്കുതിപ്പ് തുടരുന്ന കേരളത്തിന് മുന്നിൽ തകർന്നടിഞ്ഞ് ഡൽഹിയുടെ പ്രതിരോധകോട്ടയും. ഇതോടെ തുടർച്ചയായി നാലാം ജയം നേടിയ കേരളം ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനവും ഉറപ്പിച്ചു. കളം നിറഞ്ഞുകളിച്ച...
കൊച്ചിയിൽ വീണ്ടും പാപ്പാഞ്ഞി വിവാദം. ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടിൽ ഗാലാ ഡി കൊച്ചി സ്ഥാപിക്കുന്ന പാപ്പാഞ്ഞിയെ നീക്കം ചെയ്യണമെന്ന് പൊലീസ് നിർദേശം. വെളി മൈതാനത്ത് ഗാലാ ഡി കൊച്ചി നിർമിക്കുന്ന...
എസ്എൻഡിപിയുടെയും എൻഎസ്എസിൻ്റെയും അപ്രീതി നേടിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പരസ്യ പിന്തുണ നൽകാൻ മടിച്ച് ഹൈക്കമാൻഡ്. പ്രതിപക്ഷ നേതാവിനെ വ്യക്തിപരമായി കടന്നാക്രമിച്ചിട്ടും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാൻ...