അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്നാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ സമർപ്പിച്ച പുതിയ ഹർജിയിൽ പറയുന്നത്. നാളെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ ഹര്‍ജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എത്തിയിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. 95,480 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 11,935 രൂപയാണ് ഒരു ഗ്രാം...
തിരുവനന്തപുരം: കുടുംബ ക്ഷേത്രത്തിനുള്ളിൽ വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കും ഇടയിൽ ഒളിപ്പിച്ച 30 ലിറ്റര്‍ മദ്യം കണ്ടെത്തി. നെയ്യാറ്റിൻകരയിൽ കുടുംബ ക്ഷേത്രത്തിനുള്ളിൽ നിന്നാണ് എക്സൈസ് മദ്യ ശേഖരം പിടിച്ചെടുത്തത്. സംഭവത്തിൽ പുന്നക്കാട് സ്വദേശി...
ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റത്തിനായി പാക് ഭീകരർ തയ്യാറെടുക്കുന്നുവെന്ന് ബിഎസ്എഫ്. ഇതിനായി 72 ലോഞ്ച് പാഡുകൾ സജീവമാക്കിയെന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തകർത്ത ലോഞ്ച് പാഡുകൾ പാക് ഭീകരർ പുനർനിർമിച്ചെന്നും റിപ്പോർട്ടുകളുണ്ട്....
ശബരിമല: രണ്ടുദിവസത്തെ നേരിയ കുറവിന് ശേഷം ശബരിമലയിൽ വീണ്ടും വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. തിങ്കളാഴ്ച മാത്രം 90,000-ത്തോളം തീർത്ഥാടകർ ദർശനം നടത്തിയതായി അധികൃതർ അറിയിച്ചു. പുലർച്ചെ നട തുറന്ന സമയം...
കോഴിക്കോട്: കുറ്റം ചെയ്താൽ ശിക്ഷ അനുഭവിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലായിരുന്നു നേതാവിന്റെ പ്രതികരണം. രാഹുലിനെ പാർട്ടി സംരക്ഷിക്കുന്നില്ല. അദ്ദേഹത്തെ പൊലീസ് കണ്ടു പിടിക്കട്ടെ. നിയമം...
ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങി 15 ദിവസം പിന്നിട്ടപ്പോഴുള്ള വരുമാനത്തിന്റെ കണക്കുകള്‍ വന്നപ്പോള്‍ ദേവസ്വം ബോര്‍ഡ് ഹാപ്പി. വന്‍ഭക്തജന തിരക്കിനൊപ്പം വരുമാനവും വര്‍ദ്ധിക്കുകയാണ്. 15 ദിവസം കൊണ്ട് ലഭിച്ച...
തെന്നിന്ത്യൻ സൂപ്പർ നായിക സമാന്തയും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായി. തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള സദ്ഗുരുവിൻ്റെ ഈശ ഫൗണ്ടേഷൻ ലിംഗ ഭൈരവി ക്ഷേത്രത്തിൽ വച്ച് രാവിലെയാണ് വിവാഹ ചടങ്ങുകൾ നടന്നത്. മാസങ്ങളോളം...
തിരുവനന്തപുരം: ലൈംഗിക ആരോപണക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധമുള്ള യുവ നടിയെ അന്വേഷണ സംഘം വിളിപ്പിക്കും. നോട്ടീസ് നൽകി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. രാഹുൽ രക്ഷപ്പെട്ടത് നടിയുടെ...
സൂറത്ത്: ഗുജറാത്തിലെ സൂറത്ത് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി. തൃശൂര്‍ സ്വദേശി അദ്വൈത് നായരാണ് മരിച്ചത്. ബിടെക് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അദ്വൈത്. ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു....