പുതുപ്പള്ളി : 23/12/24 തീയതി ആശുപത്രിയിൽ പോയി തിരികെ കഞ്ഞിക്കുഴിയിലേക്ക് പോകുന്ന വഴിയാണ് വാകത്താനം പട്ടരുകണ്ടത്തിൽ നിധിൻ ജേക്കബിന്റെ ഭാര്യ ഷൈനിക്ക് ഇരുചക്ര വാഹനത്തിൽ നിന്നും പണവും മൊബൈൽഫോണും...
പാലാ :ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഭിന്നശേഷി സൗഹൃദ സംഗമവും ക്രിസ്മസ് ആഘോഷവും 2024 ഡിസംബർ 23 തിങ്കളാഴ്ച 11 മണിക്ക് കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ ഓഡിറ്റോറിയംത്തിൽ വച്ചു...
പാലക്കാട് ക്രിസ്മസ് ആഘോഷം തടഞ്ഞതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷം വിഎച്ച്പി തടഞ്ഞത് അപലപനീയമാണ്. സംസ്ഥാന സർക്കാർ...
കാസർകോട് കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ വിധി ഈ മാസം 28ന്. സിപിഎം നേതാക്കൾ പ്രതികളായ പെരിയ ഇരട്ടക്കൊലപാതക കേസിൽ കൊച്ചിയിലെ പ്രത്യേക കോടതിയാണ്...
തിരുവനന്തപുരം : മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനത്ത് നിന്നും മാറ്റിയതിന്റെ കാരണം പ്രവർത്തന രംഗത്തെ പോരായ്മയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ....
പൊൻകുന്നം:ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അയ്യപ്പ സേവാ കേന്ദ്രത്തിൽ മണ്ഡലകാലത്ത് വർഷങ്ങളായി രാത്രി ഉറക്കളച്ചിരുന്ന് നിസ്വാർത്ഥ സേവനം നടത്തി വരുന്ന കൊച്ചിലാക്കുന്നേൽ സുകുമാരനെ ആദരിച്ചു.സേവാ കേന്ദ്രത്തിൽ 76 കാരനായ...
ലക്നൗ: ഉത്തർപ്രദേശിൽ മൂന്ന് ഖലിസ്ഥാൻ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. പഞ്ചാബിലെ ഗുർദാസ്പുർ പൊലീസ് ചെക്ക്പോസ്റ്റ് ആക്രമിച്ച കേസിലെ പ്രതികളായ മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത്. യുപി പൊലീസും പഞ്ചാബ് പൊലീസും സംയുക്തമായി...
മുംബൈ: സ്കൂളിൽവെച്ച് മദ്യപിച്ചത് പിടി കൂടിയതോടെ സ്വയം ജീവനൊടുക്കി സ്കൂൾ പ്രിൻസിപ്പൽ. ജില്ല പരിഷത്ത് സ്കൂളിന്റെ ചുമതലയിലുള്ള പ്രിൻസിപ്പലാണ് ജീവനൊടുക്കിയത്. ലോഹ താലൂക്കിലെ മലക്കോളി ഗ്രാമത്തിലെ വീട്ടിലാണ് പ്രിൻസിപ്പാലിനെ തുങ്ങി...
ബെംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ ഇരുമുടി കെട്ട് നിറക്കുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് അയ്യപ്പ ഭക്തർക്ക് പരിക്കേറ്റു. ഒൻപത് അയ്യപ്പ ഭക്തർക്കാണ് പരിക്കേറ്റത്. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഹുബ്ബള്ളി...
തിരുവനന്തപുരം: വയനാട് തിരഞ്ഞെടുപ്പിനെച്ചൊല്ലിയുളള വിവാദ പരാമർശത്തിൽ വിജയരാഘവനെതിരെ കെ മുരളീധരൻ രംഗത്ത്. വിജയരാഘവനെ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനോട് ഉപമിച്ചാണ് കെ മുരളീധരൻ രംഗത്തെത്തിയിരിക്കുന്നത്. മോഹൻ ഭാഗവത് പോലും പറയാത്ത...