പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല കുമ്പനാട്ട് കാരള്‍ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. സംഭവത്തില്‍ സ്ത്രീകള്‍ അടക്കം എട്ട് പേർക്ക് പരിക്കേറ്റു. കുമ്പനാട് എക്സോഡസ് ചർച്ച് കാരള്‍ സംഘത്തിന് നേരെയായിരുന്നു...
ശബരിമല: ശബരിമലയിൽ ഇന്നെത്തുന്ന തങ്കഅങ്കി ഘോഷയാത്രയുടെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തീർത്ഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടുന്നതിന് നിയന്ത്രണമേർപ്പെടുത്തി. ഇന്ന് ഉച്ചയോടെ ഘോഷയാത്ര പമ്പയിലെത്തും. രാവിലെ 11ന് ശേഷം തീർത്ഥാടകരെ പമ്പയിൽ...
പാലാ :കാഷായ വസ്ത്രം ധരിച്ചവർ ക്രിസ്തുവിനെ ആരാധിക്കുകയോ..?കാഷായ വസ്ത്ര ധാരികൾ ബൈബിളിലെ മറിയവും യൗസേപ്പും ബെത്ലഹേമിൽ വീട് തേടി അലഞ്ഞ ഭാഗങ്ങൾ വായിക്കുക.ഇതൊന്നും നടപ്പുള്ള കാര്യമല്ലെന്ന് വിശ്വസിക്കാം .പക്ഷെ വിശ്വസിച്ചേ...
തിരുവനന്തപുരം: വർക്കല താഴെവെട്ടൂരിൽ ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല താഴെവെട്ടൂർ ചരുവിളവീട്ടിൽ 60 വയസ്സുള്ള ഷാജഹാനാണ് വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. താഴെവെട്ടൂർ സ്വദേശി ഷാക്കിറിനെ...
സിനിമയില്‍ സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിച്ചതിന് അല്ലു അര്‍ജുനെതിരേ പരാതിയുമായി തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവ് തീന്മര് മല്ലണ്ണ. പുഷ്പ 2 ല്‍ അല്ലു അര്‍ജുന്റെ കഥാപാത്രം സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിക്കുന്ന രംഗമുണ്ട്....
പാലക്കാട് ചിറ്റൂരിൽ നടന്നത് ആശങ്ക ഉണ്ടാക്കുന്ന വിഷയമാണെന്നും ഒരിക്കലും സംഭവിക്കരുതായിരുന്നുവെന്നും പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചു പുരക്കൽ. ക്രിസ്മസ് ക്രൈസ്തവരുടെ മാത്രം ആഘോഷമല്ലായെന്നും ആരെയും വെറുപ്പിക്കുന്നതോ ബുദ്ധിമുട്ടിക്കുന്നത്...
പാലാ :മനോജ് വര്‍ഗീസ് 49 മേരിവില്ല ഹൗസ് കരുര്‍ പി .ഒ മുണ്ടുപാലം അന്തരിച്ചു.പിതാവ് പരേതനായ് വര്‍ഗീസ്.മാതാവ് .എല്‍സി വര്‍ഗീസ് സഹോദരി മെയ്മോള്‍ ചാള്‍സ് ,ബഹറിന്‍ ഭാരൃ .ജെസി മനോജ്പെരുവന്താനം...
പാലാ: തുണ്ടത്തിൽ ടി ജെ ജോസഫ് ( 76) റിട്ടയേർഡ് കെഎസ്ആർടിസി പാലാ നിര്യാതനായി. സംസ്കാരം 26/12/24 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് ളാലം പഴയ...
പൈക:ലയൺസ് ക്ലബ് ഓഫ് പൈക സെൻട്രൽ ൻ്റെ പുതിയ പ്രോജക്റ്റായ വിശപ്പ് രഹിത പൈക എന്ന പദ്ധതിയുടെ ഉദ്ഘാടനം മിനിച്ചിൽ പഞ്ചായത്ത് പ്രസിഡണ്ട് സോജൻ തൊടുക നിർവ്വഹിച്ചു. പൈകയിലും സമീപപ്രദേശങ്ങളിലും...
പാലാ :പാലാ അരമനയിലേക്ക് ഓട്ടോകളുടെ പ്രവാഹം.ആദ്യം സെക്യൂരിറ്റിക്കാർ ഒന്നമ്പരന്നെങ്കിലും പിന്നീടാണ് അവർക്കും കാര്യം മനസിലായത്.പാലായിലെ ഓട്ടോക്കാരെ മാർ ജോസഫ് കല്ലറങ്ങാട്ട് നേരിട്ട് കാണുന്നു.രണ്ടരയോടെ ബിഷപ്പ് ഹൗസിൻ്റെ പാർക്കിങ് ഏരിയയെല്ലാം നിറഞ്ഞു...