തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ചു കയറി സുഹ്യത്തിൻ്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സുഹ്യത്ത് പിന്നാലെ പൊലീസ് പിടികൂടുമെന്ന ഭയത്തിൽ ജീവനൊടുക്കി. വീരണക്കാവ് അരുവിക്കുഴി നേടുമൺ തരട്ട വീട്ടിൽ അനിൽ...
ദില്ലി: കാശ്മീർ താഴ്വരയിലേക്ക് രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി, ജമ്മു-കശ്മീർ റൂട്ടില്‍ അഞ്ച് എസി സ്ലീപ്പർ ട്രെയിനുകളും വന്ദേ ഭാരത് ചെയർ കാറുകളും പരീക്ഷിക്കാൻ...
തിരുവനന്തപുരം: കള്ളിക്കാട് വിയ കോണത്തുനിന്ന് കള്ളിക്കാട് ജംഗ്ഷനിലേക്ക് സ്കൂട്ടറിൽ യാത്രചെയ്യവെ സ്കൂട്ടർ യാത്രക്കാരെ കാട്ടുപോത്ത് ആക്രമിച്ചു. കള്ളിക്കാട് സ്വദേശികളായ സജീവ് കുമാർ,ചന്ദ്രൻ എന്നിവരെയാണ് റോഡിൽ നിൽക്കുകയായിരുന്ന കാട്ടുപോത്ത് ആക്രമിച്ചത്. പരിക്കേറ്റ...
ഭാര്യയെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ യുവാവിൻ്റെ ശ്രമം. ഭക്ഷണം വിളമ്പാൻ വൈകി എന്നതാണ് ഭർത്താവിനെ പ്രകോപിപ്പിച്ചത്. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ സ്വപ്ന എന്ന...
ഹൈദരാബാദ്: തെലങ്കാനയില്‍ പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ട ആത്മഹത്യയെന്നാണ് തെലങ്കാനയിലെ പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്മാ റെഡ്ഡി ജില്ലയിലെ ബിദിപെട്ട് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....
തിരുവനന്തപുരം: ലഹരി ഉപയോഗം പൊലീസിനെ അറിയിച്ച ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം. മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും വര്‍ക്കല പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. ലഹരി മാഫിയക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ലെന്ന്...
കോഴിക്കോട്: എം ടി വാസുദേവന്‍ നായരെ അനുസ്മരിച്ച് കഥാകൃത്ത് ടി പത്മനാഭന്. എം ടിയുടേത് നികത്താനാകാത്ത നഷ്ടമാണെന്ന് ടി പത്മനാഭന് പറഞ്ഞു. വിതുമ്പിക്കൊണ്ടായിരുന്നു ടി പത്മനാഭന്റെ പ്രതികരണം. ‘ഒരാള്‍ മരിച്ചാല്‍...
തിരുവനന്തപുരം:- തിരുവനന്തപുരം നടത്തപ്പെട്ട അമേരിക്കൻ ഫ്ലാഗ് ഫുട്ബോൾ സംസ്ഥാന സീനിയർ ആൺകുട്ടികളുടെ മത്സരത്തിൽ കോട്ടയം ജില്ല രണ്ടാംസ്ഥാനം കരസ്ഥമാക്കി ആതിഥേയനായ തിരുവനന്തപുരം ജില്ലയായിരുന്നു ഫൈനലിൽ എതിരാളികൾ. വാശിയേറിയ മത്സരത്തിൽ...
ന്യൂഡൽഹി: ഡൽഹിയിൽ കഴിഞ്ഞ ദിവസം കാണാതായ കുട്ടി കൊല്ലപ്പെട്ട നിലയിൽ. അതേസമയം കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. ഡൽഹിയിലെ ശങ്കർ വിഹാർ മിലിട്ടറി പ്രദേശത്താണ് എട്ടുവയസ്സുകാരിയെ...
ന്യൂഡൽഹി: രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖർ പങ്കെടുത്ത ആർഭാട കല്യാണമായിരുന്നു അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും. എന്നാൽ അനന്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ട ഗായകൻ മികാ സിംഗിൻറെ പരാതിയാണ് ഇപ്പോൾ...