ഹൈദരാബാദ്: ഇന്ന് ബാലയോഗി അത് ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന സന്തോഷ് ട്രോഫി സെമി ഫൈനലിൽ മണിപ്പുരിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെട്ടുത്തി കേരളം സന്തോഷ് ട്രോഫി ഫൈനലിൽ പ്രവേശിച്ചു....
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയിൽ നിന്ന് താഴേക്ക് വീണ ഉമ തോമസിനെ വെൻ്റിലേറ്ററിലേക്ക് മാറ്റി. സിടി സ്കാൻ, എംആർഐ സ്കാൻ അടക്കം പരിശോധനകൾക്ക് ശേഷമാണ് വെൻ്റിലേറ്ററിലേക്ക്...
കൊച്ചി: തൃക്കാക്കര എംഎല്‍എ ഉമ തോമസ് എം എൽ എ യ്ക്ക് വീണ് ഗുരുതര പരിക്ക്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ നൃത്ത പരിപാടയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ വിഐപി ഗാലറിയില്‍...
പള്ളിക്കത്തോട്: പതിനെട്ടാം മൈൽ പെട്രോൾ പമ്പിന് മുൻവശം സ്വകാര്യ ബസ്സിനെ ഇടതുവശം വഴി അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്ത കെഎസ്ആർടിസി ഡ്രൈവർക്കെതിരെയാണ് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ...
കോട്ടയം:രാജ്യത്തിൻ്റെ ഭരണഘടനയെയും ഫെഡറലിസത്തെയും സംരക്ഷിക്കുവാനുള്ള നിരന്തര പ്രവർത്തനമായി സ്കൂൾ_കോളേജ് ജീവിതത്തിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയില്ലെങ്കിൽ ഇന്ത്യയ്ക്ക് നിലനിൽപ്പില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.ഇന്ത്യയിൽ കേന്ദ്രവും സംസ്ഥാനങ്ങളും...
ഇടുക്കി: ഇടുക്കി മുള്ളരിങ്ങാട് അമേൽ തൊട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി എന്ന 24കാരനായിരുന്നു ദാരുണാന്ത്യം സംഭവിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു...
പാലക്കാട് ആലത്തൂർ വെങ്ങന്നുരിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. വാലിപറമ്പ് ആലിയക്കുളമ്പ് ഉണ്ണികൃഷ്ണന്റെ മകൾ ഉപന്യ (18), കുത്തന്നൂർ ചിമ്പുകാട് മരോണിവീട്ടിൽ കണ്ണന്റെ മകൻ സുകിൻ (23) എന്നിവരാണ്...
ഇടുക്കി: തിരുവനന്തപുരത്ത് ‘നഗരക്കാഴ്ചകള്‍’ ഓപ്പണ്‍ ഡബിള്‍ഡക്കർ സർവീസുകളുടെ മാതൃകയില്‍ മൂന്നാറിലെ സഞ്ചാരികള്‍ക്കായി കെഎസ്ആർടിസിയുടെ പുതുവർഷ സമ്മാനം. ‘റോയല്‍ വ്യൂ’ എന്ന പേരിലാണ് മൂന്നാറില്‍ ഡബിള്‍ ഡക്കർ സർവീസ് നടത്തുക. സർവ്വീസിന്റെ...
തിരുവനന്തപുരം: മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്നും മടങ്ങി. ഔദ്യോഗികമായ യാത്രയയപ്പ് ചടങ്ങുകൾ ഒന്നും ഇല്ലായിരുന്നു. കേരളമുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും യാത്രയയക്കാനെത്തിയില്ല. സ്ഥാനമൊഴിഞ്ഞെങ്കിലും കേരളവുമായുള്ള ബന്ധം തുടരുമെന്നും കേരള...
ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ സംസ്കാര ചടങ്ങിലെ ഇരിപ്പിട വിവാദത്തിൽ പ്രതികരണവുമായി ബിജെപി. ക്രമീകരണങ്ങൾ ഒരുക്കിയത് സൈന്യം ആണെന്നാണ് ബിജെപിയുടെ പ്രതികരണം. സംസ്കാര സ്ഥലത്തെ ഇടം സൈന്യം...