തിരുവനന്തപുരം: വാടക വീട്ടിലെ കിടപ്പുമുറിയിൽ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ സൂക്ഷിച്ചിരുന്ന 18.27 കിലോഗ്രാം കഞ്ചാവുമായി ദമ്പതികൾ പിടിയിൽ ആയി. മലയിൻകീഴ് മാവോട്ടുകോണം കുഴിതാലംകോട് വാടകയ്ക്കു താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത് (29),...
ഉമ തോമസ് എം.എൽ.എക്ക് വീണ് ഗുരുതര പരിക്കേറ്റുവെന്ന മാധ്യമ വാർത്തകൾക്ക് താഴെ പരിഹാസ, അധിക്ഷേപ കമന്റുകളുമായി രാഷ്ട്രീയ എതിരാളികൾ. ഉമയുടെ രാഷ്ട്രീയ നിലപാടുകളെ അപകടവുമായി കൂട്ടിച്ചേർത്ത് പരിഹസിച്ചാണ് കമന്റുകൾ. എം.എൽ.എയെ...
ബംഗളൂരു: ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റ് പ്ലാറ്റ്ഫോം ക്രെഡിനെ കബളിപ്പിച്ച് 12.5 കോടി രൂപ തട്ടിയ കേസില്‍ ഗുജറാത്ത് സ്വദേശികളായ നാല് പേര് അറസ്റ്റില്‍. ഗുജറാത്തിലെ ആക്സിസ് ബാങ്കിന്റെ റിലേഷന്‍ഷിപ്പ് മാനേജര്‍...
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി എസ് ദര്‍വേഷ് സാഹിബ് അവധിയില്‍. ജനുവരി നാലു വരെയാണ് ഡിജിപി അവധിയില്‍ പോയത്. ഇതേത്തുടര്‍ന്ന് എഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയുടെ താല്‍ക്കാലിക ചുമതല നല്കി....
മലപ്പുറം: വെളിയങ്കോട് വിദ്യാര്‍ഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥിനി മരിച്ചു. മലപ്പുറം മൊറയൂര്‍ അറഫാ നഗര്‍ സ്വദേശി മുജീബ് റഹ്മാന് ബാഖവിയുടെ മകള്‍ ഫാത്തിമ ഹിബ(17)യാണ് മരിച്ചത്. വെളിയങ്കോട്...
അമേരിക്കൻ മുൻ പ്രസിഡൻ്റും നൊബേൽ പുരസ്കാരജേതാവുമായ ജിമ്മി കാർട്ടർ അന്തരിച്ചു. 100 വയസായിരുന്നു. അമേരിക്കയുടെ 39ാമത്തെ പ്രസിഡൻ്റായിരുന്നു കാട്ടർ. 1977 മുതൽ 1981വരെയായിരുന്നു അമേരിക്കൻ പ്രസിഡൻ്റ് പദവിയിൽ കാർട്ടർ ഉണ്ടായിരുന്നത്....
പാലക്കാട്: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അധ്യാപികയുടെ സ്കൂട്ടറിന് കുറുകെ കുറുക്കൻ ചാടി അപകടം. ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് സ്കൂട്ടറിൽ യാത്ര ചെയ്യവെ വട്ടമണ്ണപ്പുറത്ത് വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ...
ഉമാ തോമസ് എംഎൽഎ ഗാലറിയിൽ നിന്ന് വീണിട്ടും പരിപാടി തുടർന്ന് നർത്തകി ദിവ്യ ഉണ്ണിയും സംഘവും. വേൾഡ് റെക്കോർഡ് ലഭിക്കാനായി ക്രമീകരിച്ച പരിപാടിയിൽ പങ്കെടുക്കാനായി എംഎൽഎ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്....
സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ജില്ലാ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ലോക്സഭ തിരഞ്ഞെടുപ്പിൽ പോലും ജില്ലാ കമ്മിറ്റി അംഗങ്ങൾ സംഘടനാ ജോലികൾ ചെയ്തില്ലെന്നാണ് വിമർശനം....
ജമ്മു കശ്മീരിൽ ഈ വർഷം കൊല്ലപ്പെട്ട ഭീകരരുടെ കണക്കുകള്‍ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടു. 75 ഭീകരരാണ് വിവിധ അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ 60 ശതമാനവും പാകിസ്ഥാനിൽ നിന്നുള്ളവരാണ്. പാകിസ്ഥാൻ പിന്തുണയോടെയുള്ള...