കണ്ണൂര്‍ ഇരിട്ടിയിലെ എൻഡിഎഫ് പ്രവർത്തകൻ സൈനുദ്ദീന്‍ വധക്കേസിലെ പ്രതിയായ ഇരിട്ടി പയഞ്ചേരിയിലെ വാഴക്കാടൻ വിനീഷ് ഡിസംബർ 22 ന് ആണ് തൂങ്ങി മരിച്ചത്. കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടയിൽ പരോളിയിൽ...
കോട്ടയം: ഓൺലൈനിൽ ട്രിമ്മർ ഓർഡർ ചെയ്ത ആൾക്ക് മൂന്നു തവണയും തെറ്റായ ഉൽപ്പന്നം നൽകിയതിന് ഫ്ലിപ്കാർട്ടിന് പിഴ. ഉപഭോക്തൃ തർക്ക പരിഹാര കമ്മിശനാണ് 25,000 രൂപ പിഴ ചുമത്തിയത്. പുതുപ്പള്ളി...
കോഴിക്കോട്: കുറ്റ്യാടിയില്‍ കാറില്‍ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ വാഹന സഹിതം തട്ടിക്കൊണ്ടുപോയി. രക്ഷിതാക്കള്‍ മറ്റൊരു കാറില്‍ പിന്തുടര്ന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെ കുറ്റ്യാടിയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ...
സി പി ഐഎം മലപ്പുറം ജില്ല സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിന് വിമര്‍ശനം. പൊലീസ് സ്റ്റേഷനിലെത്തുന്ന പൊതുപ്രവര്‍ത്തകരോട് പല പൊലീസ് ഉദ്യോഗസ്ഥരും അമാന്യമായാണ് പെരുമാറുന്നത് ഇവ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തന്നെ ഇടപെടണമെന്നും...
ബെംഗളൂരു: പാമ്പ് കടിയേറ്റ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. കർണാടകയിലെ മാരിക്കമ്പ നഗരത്തിലെ അങ്കണവാടിയിൽ പഠിക്കുന്ന മയൂരി സുരേഷാണ് മരിച്ചത്. കെട്ടിടത്തിന് പിന്നിലെ പറമ്പിലേക്ക് മൂത്രമൊഴിക്കാൻ പോയപ്പോഴാണ് മയൂരിയെ പാമ്പ് കടിച്ചത്....
ന്യൂഡല്‍ഹി: ഭരണഘടനാ ശില്പി ഡോ. ബി ആര് അംബേദ്കര്‍ ആര്‍എസ്എസ് ശാഖ സന്ദര്‍ശിച്ചിട്ടുണ്ടെന്ന അവകാശവാദവുമായി രാഷ്ട്രീയ സ്വയം സേവക സംഘം മാധ്യമ വിഭാഗമായ വിശ്വ സംവാദ് കേന്ദ്ര. 1940 ല്‍...
മലപ്പുറം: കൃഷിമന്ത്രി പി പ്രസാദിനെ വേദിയിലിരുത്തി പി വി അന്‍വര്‍ എംഎല്‍എയുടെ വിമര്‍ശനം. കൃഷിമന്ത്രി തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും കൃഷി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് പി വി അന്‍വര്‍ പറഞ്ഞു. ടെറസില്‍...
മലപ്പുറം: യുഡിഎഫ് പ്രവേശനം ലക്ഷ്യമിട്ട് സിപിഐഎം-ബിജെപി നേതാക്കളെ കൂടെ കൂട്ടാൻ പി വി അൻവറിൻ്റെ നീക്കം. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് പി വി അൻവറും കോൺഗ്രസും തമ്മിൽ ധാരണയായെന്നാണ് സൂചന....
തലസ്ഥാനത്ത് കാൽനട യാത്രക്കാരിയായ അമ്മയെയും മകളെയും അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് തെറുപ്പിച്ചു. തിരുവനന്തപുരം പള്ളിമേടതിൽ വീട്ടിൽ സബീന (39) ആണ് മരിച്ചത്. ഇവരുടെ മകൾ അൽഫിയ (17) ഗുരുതരമായി പരുക്കേറ്റു...
തിരുവനന്തപുരം: കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദർശനം നടത്തി. ക്ഷേത്രത്തിലെത്തിയ ഗവർണറെ ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയന്റെ നേതൃത്വത്തില്‍ ഭരണ സമിതി അംഗങ്ങള്‍...