ആലുവയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ മോഷണം. എട്ടരലക്ഷം രൂപയും 40 പവൻ സ്വർണാഭരണങ്ങളും കവർന്നു. ആലുവ ചെമ്പകശ്ശേരി ആശാൻ കോളനിയിലെ ആയത്ത് വീട്ടിൽ ഇബ്രാഹിം കുട്ടിയുടെ വീട്ടിലാണ് മോഷണം...
എറണാകുളം ചോറ്റാനിക്കരയില്‍ ഇരുപത്തിയഞ്ച് വര്‍ഷമായി അടഞ്ഞു കിടക്കുന്ന വീട്ടിലെ ഫ്രിഡ്ജിനുള്ളില് നിന്ന് അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി. ചോറ്റാനിക്കര എരുവേലിയിലെ അടഞ്ഞു കിടന്ന മംഗലശ്ശേരി വീട്ടിനുള്ളിലാണ് മൂന്ന് കിറ്റുകളിലായി അസ്ഥികൂടം കണ്ടത്തിയത്....
ഇന്ത്യയിൽ ആദ്യമായി ബംഗളൂരിൽഹ്യൂമന്മെറ്റാന്യൂമോവൈറസ് (HMPV) കേസുകൾ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ രോഗത്തെപ്പറ്റിയുള്ള വിവിധ ഊഹാപോഹങ്ങളും പ്രചരിക്കുകയാണ്. കോവിഡും എച്ച്എംപിവിയും തമ്മിൽ ചില സമാനതകൾ മാത്രമാണുള്ളത്. ഇരുരോഗങ്ങളും വ്യത്യസ്ത വൈറസ് കുടുംബത്തിൽപ്പെട്ടവയാണ് എന്നതാണ്...
നേപ്പാളിലും ടിബറ്റിലും വന്‍ ഭൂചലനം. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ രാവിലെ ആറരയോടെയാണു ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റര്‍ വടക്ക് കിഴക്കാണ്...
ആലപ്പുഴ: സിപിഐഎം നേതാവ് ജി സുധാകരനെ പുകഴ്ത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതി നടത്താത്ത മന്ത്രിയായിരുന്നു ജി സുധാകരനെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഇന്ന് കറിവേപ്പിലയുടെ വില...
ചെങ്ങന്നൂർ: വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാർ തമ്മിൽ കയ്യാങ്കളി. കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിലാണ് യാത്രക്കാർ തമ്മിൽ ഏറ്റുമുട്ടിയത്. ഏറെ നേരം തുടർന്ന കയ്യാങ്കളി കൃത്യസമയത്തെത്തി നിയന്ത്രിക്കാൻ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല....
കണ്ണൂര്‍:നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ‘Be you...
കോഴിക്കോട്: കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫ നടക്കാവ് പോലീസിന്റെ പിടിയിൽ ആയി. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കര്‍ണാകയിലെ ഹസ്സനിലേക്ക്...
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച ആൾക്കെതിരെ മുന്നറിയിപ്പ് പോസ്റ്റിട്ടതിന് പിന്നാലെയായിരുന്നു നടി ഹണി റോസിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായത്. സമൂഹമാധ്യമത്തിലെ പോസ്റ്റിന് കീഴെ അശ്ലീല കമന്റുകള്‍ ഇട്ടതിൽ നടി പൊലീസില്‍...
കൊച്ചി: എറണാകുളം മരട് കുണ്ടന്നൂർ മേൽപ്പാലത്തിൽ വെച്ച് ബൈക്കിന് തീപിടിച്ച് അപകടം. തിങ്കളാഴ്ച രാത്രി 10.45ഓടെയുണ്ടായ അപകടത്തിൽ നിന്നും ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവും യുവതിയും തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്....