അരുവിത്തുറ:അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന കെയർ സ്കൂൾ പദ്ധതിയുടെ നാലാം സീസൺ ഇന്ന് തുടക്കമായി. കോളേജിന്റെ സമീപ പ്രദേശത്തുള്ള സ്കൂളുകളിലെ വിദ്യാർത്ഥികളുടെ...
കോട്ടയം: ഭക്ഷ്യവിളകളും ഫലവർഗ്ഗങ്ങളും ഉൽപ്പാദിപ്പിച്ച് സ്വന്തം അന്നത്തിനും വരുമാനത്തിനും മറ്റുള്ളവരുടെ ഭക്ഷ്യ ആവശ്യങ്ങൾക്കു മായി പ്രതികൂല സാഹചര്യങ്ങളിലും അത്യദ്ധ്വാനം ചെയ്യുന്ന കർഷകരെ വിസ്മരിച്ചു കൊണ്ട് വന സംരക്ഷണത്തിൻ്റെ പേരു പറഞ്ഞ്...
ആറു കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഭിക്ഷക്കാരനൊപ്പം യുവതി നാടുവിട്ടു. ഉത്തർപ്രദേശിലെ ഹർദോയ് സ്വദേശിനിയായ രാജേശ്വരിയാണ് (35) ഭർത്താവ് രാജുവിനെയും (45) മക്കളെയും ഉപേക്ഷിച്ച് യാചകനൊപ്പം കഴിയാൻ തീരുമാനിച്ചത്. ഭാര്യയെ തട്ടിക്കൊണ്ടുപോയതായി...
തിരുവനന്തപുരം : സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് നാളെ തിരശ്ശീല വീഴാനിരിക്കെ സ്വര്‍ണ്ണക്കപ്പിന് വേണ്ടിയുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. പോയിന്റ് പട്ടികയില്‍ നിന്ന് മാറാതെ നിലവിലെ ചാമ്പ്യൻമാരായ കണ്ണൂര്‍ ഒന്നാം സ്ഥാനത്ത്...
കൽപ്പറ്റ: ഡിസിസി ട്രഷറർ എൻ എം വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ രമേശ് ചെന്നിത്തലയ്ക്കെതിരെ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. എൻ എം വിജയൻ്റെ കുടുംബത്തെ രമേശ് ചെന്നിത്തല...
തിരുവനന്തപുരം: വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരണത്തില്‍ പാര്‍ട്ടി അന്വേഷണം നടക്കുകയാണെന്നും അതിനിടെ പ്രതികരിക്കുന്നത് അപക്വമായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്. എന്‍ എം വിജയന് എഴുതിയെന്ന്...
മലപ്പുറം: പാണക്കാടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പിവി അൻവർ എംഎല്‍എ. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസില്‍ അറസ്റ്റിലായി ജയില്‍ മോചിതനായ ശേഷമാണ്...
തിരുവനന്തപുരം: സിപിഐ പ്രവര്‍ത്തകര്‍ മദ്യപിച്ചാല്‍ ഇനി പാര്‍ട്ടി ലൈനിന് വിരുദ്ധമാകില്ല. പ്രവര്‍ത്തകരുടെ മദ്യപാന വിലക്ക് പാര്‍ട്ടി സംസ്ഥാന നേതൃത്വം നീക്കി. എന്നാല്‍ വീശുന്നത് അധികമാകരുതെന്ന് നിര്‍ദേശവുമുണ്ട്. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍...
മൈസൂരു: മൂന്നാം ക്ലാസുകാരി ഹൃദയാഘാതം മൂലം മരിച്ചു. മൈസൂരു ചാമരാജനഗറിലെ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥിനി തേജസ്വിനി ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് സ്കൂളില്‍വച്ച് കുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍...
മന്ത്രി സജി ചെറിയാനെതിരെ ആഞ്ഞടിച്ച് ദീപിക എഡിറ്റോറിയല്‍. കഞ്ചാവ് കേസില്‍ പ്രതിയായ യു.പ്രതിഭ എംഎല്‍എയുടെ മകനെ രക്ഷിക്കാന്‍ മന്ത്രി നടത്തിയ പ്രസ്താവന സകല സാന്മാര്ഗിക അതിരുകളും ഭേദിച്ചുവെന്നാണ് ദീപിക കുറ്റപ്പെടുത്തുന്നത്....