മൈസൂരു: ജയിൽ അധികൃതരുടെ കണ്ണുവെട്ടിച്ച് കേക്കിൽ ചേർക്കേണ്ട എസൻസ് അമിത അളവിൽ കുടിച്ച് മൂന്ന് തടവുകാർ മരിച്ചു. മൈസൂരു സെൻട്രൽ ജയിലിലെ ബേക്കറി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന തടവുകാരാണ് മരിച്ചത്....
പത്തനംതിട്ട: പത്തനംതിട്ട തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടി. സിപിഎം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. സിപിഎമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ആര് കൃഷ്ണകുമാര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് അംഗങ്ങളും സിപിഎമ്മില്‍...
കണ്ണൂരിൽ കെ എസ് ആർ ടി സി ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. സ്കൂട്ടർ മറിഞ്ഞ് താഴെ വീണ വിദ്യാർത്ഥിക്ക് മുകളിലൂടെയാണ് ബസ് കയറി അപകടം ഉണ്ടായത്....
ലൈംഗികാതിക്രമ പരാതിയിൽ കൊച്ചിയിലെ രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി. വനിതാ ഡിസിസി ജനറൽ സെക്രട്ടറിയുടെ പരാതിയിലാണ് രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ കെ പി സി സി നടപടിയെടുത്തത്. കവളങ്ങാട്...
തിരുവനന്തപുരം: ഡിസിസി ട്രഷറർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ ആദ്യ പ്രതികരണവുമായി വയനാട് സിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ. ഇത്രയും കാലം സത്യസന്ധമായാണ് പ്രവർത്തിച്ചതും ജീവിച്ചതുമെന്നും...
കൊച്ചി: ഉമാ തോമസിന്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. എംഎൽഎ നടന്നുതുടങ്ങിയതായും ഇന്ന് റൂമിലേക്ക് മാറ്റുമെന്നും മെഡിക്കൽ സംഘം അറിയിച്ചു. അപകടത്തിന്റെ വീഡിയോ കാണിച്ചു കൊടുത്തപ്പോൾ എംഎൽഎയ്ക്ക് അതോർമ്മയുണ്ടായിരുന്നില്ല. ഒരാഴ്ചക്ക് ശേഷം...
കൊച്ചി: സാമൂഹിക നിരീക്ഷകന് രാഹുല്‍ ഈശ്വറിനെ രൂക്ഷമായി വിമര്‍ശിച്ച് നടി ഹണി റോസ് രംഗത്ത്. ചാനല്‍ ചര്‍ച്ചകളില്‍ ബോബി ചെമ്മണ്ണൂരിന് അനുകൂലമായി രംഗത്ത് എത്തിയ രാഹുല്‍ ഈശ്വറിനെ വിമര്‍ശിക്കുകയാണ് ഹണി...
ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെതിരെ മുന്‍മന്ത്രി ജി.സുധാകരന്. 15 വര്‍ഷം മുന്‍പുതന്നെ ഞാന്‍ എന്റെ ഭാര്യയോടു പറഞ്ഞിരുന്നു, അവന് പരമനാറി...
തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തിനും നേതൃനിരയില്‍ സ്ഥാനമുറപ്പിക്കാനുമുള്ള കിടമത്സരത്തെ വിമർശിച്ച് എകെ ആൻറണി. അനാവശ്യ ചർച്ചകള്‍ വേണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പല്ല തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാകണം ഇനിയുള്ള ലക്ഷ്യമെന്നും കോണ്‍ഗ്രസ് നേതാക്കളെ ആന്റണി ഓർമ്മിപ്പിച്ചു....
സംസ്ഥാനം ഈ വര്‍ഷം അതിദാരിദ്ര്യ മുക്തമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തൈക്കാട് അതിഥി മന്ദിരത്തില്‍ രണ്ട് ദിവസമായി ചേരുന്ന ജില്ലാ കലക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി....