തിരുവനന്തപുരം:കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ. സുധാകരനെ മാറ്റാന്‍ സാധ്യത. കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. കെ.പി.സി.സി. പുനഃസംഘടിപ്പിക്കാനുള്ള ശുപാര്‍ശ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ്മുന്‍ഷി ഹൈക്കമാന്‍ഡിന് നല്‍കുമെന്നാണ്...
തൃശൂര്‍ അതിരപ്പിള്ളിയില്‍ മസ്കത്തില് പരിക്കേറ്റ ആനയെ മയക്കുവെടി വെച്ചു. ഇന്ന് രാവിലെയാണ് ആനയെ ചാലക്കുടിപ്പുഴയുടെ തീരത്ത് നിന്നാണ് കണ്ടെത്തിയത്. ആനയ്ക്കൊപ്പം മറ്റ് രണ്ട് ആനകളും സംഘം ചേർന്നിരുന്നു. ആനക്കൂട്ടത്തിനൊപ്പം ഉണ്ടായിരുന്ന...
അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിന് തിരിച്ചടി. ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവ് കോടതി സ്റ്റേ ചെയ്തു. 14 ദിവസത്തേക്കാണ് സിയാറ്റിലിലെ ഫെഡറൽ ജഡ്ജ് തുടർ നടപടികൾ സ്റ്റേ ചെയ്തത്. ജന്മാവകാശ...
കാക്കനാട്: ഇൻഫോപാർക്കിലെ കമ്പനിയെ കബളിപ്പിച്ച് 1.05 കോടി രൂപ തട്ടിയെടുത്ത അധ്യാപിക അറസ്റ്റിൽ. ബംഗാൾ സ്വദേശിനിയായ സുതപ മിശ്ര ചാറ്റർജി (54)യാണ് പിടിയിലായത്. ബംഗാളിലെ ജൽഡ ഗ്രാമത്തിലെ ഗവ. ഇംഗ്ലിഷ്...
കൊല്ലം: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ സ്വകാര്യ ബസിടിച്ച് ഭർത്താവ് മരിച്ചു. പരവൂർ സ്വദേശി വിജയനാണ് മരിച്ചത്. ഭാര്യ വിജയകുമാരിയെ ഗുരുതര പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട്...
സിനിമ സംവിധായകൻ ഷാഫി അതീവ ഗുരുതരാവസ്ഥയിൽ എന്ന് റിപ്പോർട്ട് . ജനുവരി 16 ന് സ്ട്രോക്കിനെ തുടര്‍ന്നാണ് ഷാഫിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്....
കോട്ടയം :മേലുകാവ് തോണിക്കല്ല് വടക്കുംഭാഗത്ത് പുലർച്ചെ 5:00 മണിയോടുകൂടി റബർ തോട്ടത്തിൽ പുലിയെ കണ്ടതായി റിപ്പോർട്ട് .റബർ വെട്ടാൻ പോകുന്നതിനിടയിലാണ് തോട്ടത്തിൽ സജീവൻ്റെ പുരയിടത്തിൽ 5 മണിയോടെ റബർ വെട്ടുകാരൻ...
ഉഴവൂർ : ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന ക്യാമ്പിൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ ആദിത്യ മനോജ് പങ്കെടുക്കും. വിവിധ തലങ്ങളിലുള്ള 10 ദശദിന ക്യാമ്പുകളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്...
പാലാ.ഫുട്പാത്തിലൂടെ സുരക്ഷിതമായ് നടക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ റോഡിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് പിഴയീടാക്കുവാന്‍ എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് പാലാ പൗരാവകാശ സമിതി ആവശൃപ്പെട്ടു. നിലവിലുള്ള ഫുട്പാത്ത്കളില് വാഹനങ്ങളുടെ പാര്‍ക്കിങ്ങും ,വൃാപാരി സ്ഥാപനങ്ങളുടെ...
കോട്ടയം : സർക്കാർ ചീഫ് വിപ്പ് എൻ ജയരാജിൻ്റെ സീറോ അവർ, ഫെഡറലിസം പ്രതിസന്ധികളും പ്രതിരോധങ്ങളും പുസ്തകം ഐഇഎസ് പരീക്ഷയിൽ വിജയിച്ച അൽ ജമീല ഏറ്റുവാങ്ങി. കറുകച്ചാൽ സ്വദേശിനിയായ...