ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെന്നത് വെറും ആശങ്ക മാത്രമെന്ന് സുപ്രീംകോടതി നിരീക്ഷണം. 135 വര്‍ഷത്തെ മഴക്കാലം ഡാം അതിജീവിച്ചതാണെന്നും സുപ്രിംകോടതി പരാമർശിച്ചു. ഡാമിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ്...
വയനാട്: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി വയനാട് എംപി പ്രിയങ്കാ ഗാന്ധി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനൊപ്പമാണ് പ്രിയങ്ക എത്തിയത്. രാധയുടെ വീട്ടിലേക്കുളള യാത്രയ്ക്കിടെ വയനാട്...
പാലക്കാട്: നെന്മാറ ഇരട്ട കൊലപാതകത്തിൽ പൊലീസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ. കേസിൽ യഥാർത്ഥത്തിൽ ഒന്നാം പ്രതി പൊലീസാണെന്ന് രാഹുൽ പറഞ്ഞു. പ്രതിയോട് വിനയപ്പൂർവ്വം ബഹുമാനം നൽകിയാണ് പോലീസ് പെരുമാറിയത്. ഇത്...
പാലാ:സിസ്റ്റർ സൈമൺ (95) എഫ് സി ഡി പൂവേലിക്കൽ നിര്യാതയായി. കലാനിലയം എഫ്.സി.സി കോൺവെൻ്റ് പുലിയന്നൂർ. സംസ്ക്കാരം 29.1.2025 (ബുധൻ) രാവിലെ 9.30 ന് വിശുദ്ധ കുർബ്ബാനയോട് കൂടി...
ഇലഞ്ഞി :-നവതി കൊണ്ടാടുന്ന ശ്രീധരീയം ചെയർമാൻ ശ്രീ നാരായണൻ നമ്പൂതിരിയെ വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ആദരിച്ചു.ശ്രീനാരായണൻ നമ്പൂതിരി മക്കളായ രാജൻ നമ്പൂതിരി, ഹരി നമ്പൂതിരി മറ്റു കുടുംബാംഗങ്ങൾ എന്നിവർ...
തിരുവനന്തപുരം: എന്‍സിപിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ കയ്യാങ്കളി. സംസ്ഥാന അദ്ധ്യക്ഷന്‍ പി സി ചാക്കോയും ഒരു വിഭാഗം നേതാക്കളും തമ്മില്‍ ഏറ്റുമുട്ടി. ജില്ലാ പ്രസിഡന്റും പി സി ചാക്കോയും...
മൂന്നാറില്‍ അതിശൈത്യം തുടരുന്നു. മൂന്നാറിൽ താപനില വീണ്ടും പൂജ്യത്തിലെത്തി. ചെണ്ടുവര, ലക്ഷ്മി എന്നിവിടങ്ങളിലാണ് രണ്ടു ദിവസമായി താപനില പൂജ്യത്തിലെത്തിയത്. ദേവികുളം, സെവൻമല, നല്ലതണ്ണി എന്നിവിടങ്ങളിൽ ഒരു ഡിഗ്രിയും സൈലൻറ്...
തൃശ്ശൂർ : ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി തർക്കം. കന്യാകുമാരി എക്സ്പ്രസില്‍ കത്തിക്കുത്ത്. കായംകുളത്തേക്ക് യാത്ര ചെയ് യുവാക്കള്‍ തമ്മിലുള്ള തർക്കത്തിനിടയിലാണ് കത്തിക്കുത്തുണ്ടായത്. ബാംഗ്ലൂരില്‍ നിന്നും ട്രെയിനില്‍ കയറിയ യുവാക്കള്‍ക്ക് പാലക്കാട്...
കൊല്ലം: സംസ്ഥാനത്ത് ഇന്നലെ രണ്ടിടങ്ങളില്‍ വന്യ ജീവി ആക്രമണം റിപ്പോർട്ട് ചെയ്തു. കൊല്ലത്തും പാലക്കാട്ടും പശുവിനെയും ആടിനെയും അജ്ഞാത ജീവി കൊന്നു. ആക്രമിച്ചത് പുലി ആണെന്നാണ് സംശയം. കൊല്ലം പത്തനാപുരം...
നിരോധിത സംഘടനകളുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് തമിഴ്നാട്ടില്‍ എന്‍ഐഎ പരിശോധന. ചൊവ്വാഴ്ച തമിഴ്നാട്ടിലെ 16 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി. പ്രത്യേക ഇൻപുട്ടുകളുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ...