ശ്രീഹരിക്കൊട്ട :ബഹിരാകാശ രംഗത്ത് പുതു ചരിത്രമെഴുതി ഐഎസ്ആര്‍ഒയും ഇന്ത്യയും. സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നുള്ള 100-ാം വിക്ഷേപണ ദൗത്യം ഇസ്രൊ വിജയത്തിലെത്തിച്ചു. ഇന്ന് രാവിലെ 6.23ന് രണ്ടാം നമ്പർ...
കടപ്ലമാറ്റം സെന്റ് ആന്റണിസ് ഹൈസ്കൂളിലെ 88 മത് വാർഷിക ആഘോഷവും സാനിറ്റേഷൻ ബ്ലോക്ക് ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി നിർമല ജിമ്മി നിർവഹിച്ചു. സ്കൂൾ മാനേജർ റ. ഫാ....
മുംബൈയെ ഞെട്ടിച്ച് യുവതിയുടെയും മകന്റെയും കൊലപാതകം. സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. കാന്തിവാലി (ഈസ്റ്റ്) യിലാണ് മുംബൈയെ ഞെട്ടിച്ച കൊല നടന്നത്. 36 കാരിയായ പുഷ്പയും എട്ട് വയസുള്ള മകനുമാണ് കൊല്ലപ്പെട്ടത്....
മനുഷ്യ വന്യമൃഗ സംഘര്‍ഷത്തിന്റെ പേരിലുള്ള ജയില്‍വാസത്തോടെയാണ് അന്‍വര്‍ വീണ്ടും രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയായത്. ഈ അവസരം പരമാവധി മുതലാക്കാന്‍ അതിവേഗം എംഎല്‍എ സ്ഥാനം രാജിവച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വവും ഏറ്റെടുത്തപ്പോള്‍...
ലൈംഗിക ആരോപണം നേരിട്ട മുൻ ഡി വൈ എഫ് ഐ നേതാവ് സുജിത് കൊടക്കാടന്‍ ജോലിയിലും വിലക്ക്. അദ്ധ്യാപകനായ സുജിത്തിനോട് ദീർഘകാല അവധിയിൽ പോകാൻ മാനേജ്മെന്റ് നിർദ്ദേശം നൽകി. ഉദിനൂർ...
സംസ്ഥാനത്ത് ഇന്നും പകല്‍ താപനില ഉയരാന്‍ സാധ്യതെയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയേക്കാള്‍ 2 °C മുതല്‍ 3°c വരെ താപനില ഉയരാനാണ് സാധ്യത. ഇന്നലെ രാജ്യത്തെ ഉയര്‍ന്ന...
തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയില്‍ അനുവദിച്ച ബ്രൂവറിക്കെതിരെ സിപിഐ മുഖപത്രം ജനയുഗത്തില്‍ ലേഖനം. ‘മണ്ണും ജലവും പരിസ്ഥിതിയും സംരക്ഷിക്കണം’ എന്ന തലക്കെട്ടില്‍ സത്യന് മൊകേരി എഴുതിയ ലേഖനത്തിലാണ് പാലക്കാട് ബ്രൂവറി നടപ്പിലാക്കിയാല്‍...
വയനാട്: വയനാട് ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചനും ടി സിദ്ധിഖ് എംഎല്‍എയ്ക്കുമെതിരെ വയനാട് ഡിസിസി ഓഫീസില്‍ പോസ്റ്റര്‍. ഡിസിസി പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററില്‍ ‘കൊലയാളി സംഘത്തെ പൂറത്താക്കൂ കോണ്‍ഗ്രസിനെ...
കൊച്ചി: എറണാകുളത്ത് 19 കാരി ക്രൂരപീഡനത്തിന് ഇരയായതായി പൊലീസ്. അബോധാവസ്ഥയില്‍ വീടിനുള്ളില്‍ കണ്ടെത്തിയ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ചോറ്റാനിക്കരയിലെ വീടിനുള്ളില്‍ നിന്നാണ് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു....
പ്രയാഗ്രാജ്: മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് പത്തുപേർ മരിച്ചതായി റിപ്പോർട്ട്. ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ചികിത്സ തേടിയവരിൽ കൂടുതലും സ്ത്രീകളാണെന്നുമാണ് വിവരം. നിരവധി സ്ത്രീകൾക്ക് ശ്വാസംമുട്ടൽ ഉണ്ടായതായി ഉദ്യോഗസ്ഥർ...