കോട്ടയം: ഭിന്നശേഷി അധ്യാപക നിയമനപ്രശ്നത്തിൽ സഭകൾക്കും സർക്കാരിനും ഇടയിലുണ്ടായിരുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമേകിയത് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എംപിയുടെ ഇടപെടൽ. ഭിന്നശേഷി പ്രശ്ന പരിഹാരത്തിനും...
പാലാ :പാലാ തെക്കേക്കരയിൽ ഉള്ള ജൂമാ മസ്ജിദിൽ നിന്നും കക്കൂസ് മാലിന്യങ്ങൾ പൊട്ടിയൊലിച്ച് അയൽക്കാർക്ക് ദുരിതം വിതയ്ക്കുന്നതായി പരാതി ഉയർന്നു .അനധികൃതമായി കക്കൂസ് നിർമ്മാണം നക്കുന്ന തായും കാണിച്ച് അയൽവാസിയായ...
കോഴിക്കോട് :200 ഗ്രാം എംഎഡിഎംഎ പിടികൂടിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. മെഡിക്കല്‍ കോളേജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് രണ്ട് പേര് കൂടി അറസ്റ്റിലായത്. അരീക്കോട് സ്വദേശി മുഹമ്മദ് ഇര്ഫാന്,...
ആലപ്പുഴ: ചെങ്ങന്നൂര്‍ എസ്എച്ച്ഒയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു. മാവേലിക്കര മാങ്കാംകുഴി സ്വദേശിനിയായ യുവതിക്കെതിരെയാണ് കേസെടുത്തത്. പണിമുടക്ക് ദിനത്തില്‍ എസ്എച്ച്ഒ എ സി വിപിന്‍ ബര്‍മുഡയും ടീ...
പാലാ: പാലാ നഗരസഭയുടെ ഇന്നലെ പ്രഖ്യാപിച്ചിട്ടുള്ള തൂക്ക് പാലം നിയമ പിൻബലമില്ലാത്തതാണെന്ന് നഗരസഭയുടെ നാല് മുൻ ചെയർപേഴ്സൻമാരും ,മുൻ ചെയർമാനും, നേതാക്കളും മീഡിയാ അക്കാഡമിയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു....
കൊച്ചി: എറണാകുളത്ത് വിവേക് എക്സ്പ്രസിൽ നിന്ന് ആർപിഎഫിന്റെ നേതൃത്വത്തിൽ 33.200 കിലോ കഞ്ചാവ് പിടികൂടി. കന്യാകുമാരിയിലേയ്ക്ക് പോകുന്ന ട്രെയിനിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. കന്യാകുമാരിയിലേക്ക് പോകുന്ന വിവേക് എക്സ്പ്രസ് എത്തിച്ചേർന്ന...
കൊല്ലം കരുനാഗപ്പള്ളിയിൽ യുവാവ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ. വള്ളിക്കാവിലുള്ള ലോഡ്ജിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ക്ലാപ്പന സ്വദേശി വിനീഷ് ആണ് മരിച്ചത്. കരുനാഗപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത്...
പാലക്കാട് ഒറ്റപ്പാലത്ത് ഓടുന്ന ബസിന് തീ പിടിച്ചു. ഒറ്റപ്പാലം നഗരത്തിലെ തിരക്കുള്ള നഗരമധ്യത്തിൽ നടന്ന സംഭവം എല്ലാവരെയും ഞെട്ടിപ്പിച്ചു, എന്നാൽ പിന്നീട് അതു എല്ലാവരെയും അഭിമാനഭരിതരാക്കി. ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി...
സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചത് പുതിയ തീരുമാനമല്ലെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നേരത്തെ തന്നെയുണ്ടായിരുന്ന സമയക്രമം സംസ്ഥാനത്തുടനീളം ഏകീകരിക്കുക മാത്രമാണ് ചെയ്തതെന്നും എക്സൈസ് മന്ത്രി എം.ബി. രാജേഷ്. അയൽ സംസ്ഥാനങ്ങളിലെ...
ന്യൂഡല്‍ഹി: സ്ത്രീകളുടെ മാറിടങ്ങളില്‍ പിടിക്കുന്നതും പൈജാമയുടെ ചരട് വലിക്കുന്നതും ലൈംഗികാതിക്രമമാണെന്ന് സുപ്രീംകോടതി. ഇത്തരം പ്രവൃത്തി ബലാത്സംഗ ശ്രമമായി കണക്കാക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അലഹാബാദ് ഹൈക്കോടതിയുടെ മുന്‍ വിവാദ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ്...