പാലാ: ആകാശം മുടി കെട്ടിയിരുണ്ടപ്പോൾ വിശ്വാസികളുടെ മനവും മൂടി കെട്ടിയിരുന്നു.എന്നാൽ 12.30ന് പാലാ കിഴതടിയൂർ പള്ളിയിലെ വിശുദ്ധ യൂദാസ്ളീഹായുടെ നൊവേന തിരുന്നാൾ പ്രദക്ഷിണം തുടങ്ങേണ്ട സമയമടുത്തപ്പോൾ കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചിരുന്ന...
പാലാ: ബ്രിട്ടനിലെ പ്രശസ്തമായ സ്റ്റൗർപോർട്ട് ഓൺ സെവർൺ ക്രിക്കറ്റ് ക്ലബ്ബ് (Stourport Cricket Club, UK) അവരുടെ വാർഷിക ഇന്ത്യാ ടൂറിൻ്റെ ഭാഗമായി പാലാ സെൻ്റ് തോമസ് കോളേജിലെത്തുകയും കോളേജിലെ...
കൊല്ലം: കലോത്സവം നടക്കുന്നതിനിടെ വേദി തകര്‍ന്ന് വീണ് ഒരു അധ്യാപികയ്ക്കും രണ്ട് വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു. പരവൂര്‍ പൂതക്കുളം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് വേദി തകര്‍ന്ന് വീണ് അപകടമുണ്ടായത്. കലോത്സവത്തിന്റെ ഭാഗമായി...
കോഴിക്കോട്: പോക്സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായി. രണ്ട് തവണ പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് സിഡബ്ല്യുസി ഇടപെട്ടാണ് പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയത്. നിലവില്‍ തന്റെ പഠനം...
നാളത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് സിപിഐയിൽ തീരുമാനം. അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമായത്. രണ്ടംഗ ഉപസമിതിയെ വെക്കാം എന്ന നിർദേശവുമായി വീണ്ടും സിപിഐഎം സിപിഐയെ സമീപിച്ചു. ജനറൽ സെക്രട്ടറി...
തിരുവനന്തപുരം: ‘ഒറ്റ തന്തയ്ക്ക് പിറന്നവൻ’ എന്ന പ്രയോഗം അങ്ങേയറ്റം സ്ത്രീവിരുദ്ധവും അബദ്ധജടിലവും കാലഹരണപ്പെട്ടതുമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ ‘ഒറ്റ തന്തയ്ക്ക് പിറന്നവനാണെന്ന’ പരാമർശം വിവാദമാകുന്നതിനിടെയിലാണ് ശിവൻകുട്ടിയുടെ...
കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ തുറന്നടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. രാജീവ് ചന്ദ്രശേഖര്‍ പ്രധാന കോര്‍പ്പറേറ്റ് മുതലാളിയാണെന്നും അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് മുമ്പ്...
തൃശൂര്‍: അഗതി മന്ദിരത്തില്‍ വെച്ച് കൊലക്കേസ് പ്രതിയെ ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് തൃശൂര്‍ കൊടുങ്ങല്ലൂരില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്....
മൈസൂരുവിൽ വിനോദയാത്ര വന്ന കണ്ണൂർ സ്വദേശിനി ഭക്ഷണം കഴിക്കുന്നതിനിടെ ബസിടിച്ച് മരിച്ചു. പേരാവൂർ കുണ്ടേരിപ്പൊയിലിൽ എൻ. സുരേന്ദ്രന്റെ ഭാര്യ കൗസല്യ (53)യാണ് മരിച്ചത്. ഒന്നിച്ച് ഭക്ഷണം കഴിക്കുകയായിരുന്ന സഹോദരി നാരായണിയെ...
പരിഷ്കൃത ജനാധിപത്യ സംവിധാനത്തിൽ ആദ്യം നടപ്പാക്കേണ്ടതാണ് എസ്ഐആർ എന്ന് ബി. ജെ. പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വോട്ടർ പട്ടിക പരിഷ്കരിക്കുന്നത് ബിജെപി അല്ല, തിരഞ്ഞെടുപ്പ് കമ്മീഷനാണ്....