ന്യൂഡൽഹി: കെപിസിസി നേതൃത്വത്തിനെതിരെ ഹൈക്കമാൻഡ് വിളിച്ചുചേർത്ത അടിയന്തര യോഗത്തിൽ മുതിർന്ന നേതാക്കൾ കടുത്ത അതൃപ്തി അറിയിച്ചു. ഗ്രൂപ്പ് വഴക്കുകളും നേതൃതലത്തിലെ ഏകോപനമില്ലായ്മയും സംസ്ഥാനത്തെ പാർട്ടിക്ക് ദോഷകരമായി ബാധിക്കുന്നുവെന്നായിരുന്നു പ്രധാന വിമർശനം....
പുല്‍പ്പള്ളി: കോളേജ് വിട്ട് കൂട്ടുകാരോടൊപ്പം ഹോസ്റ്റലിലേക്ക് നടന്ന് പോകുന്നതിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജിലെ എംഎസ്സി മൈക്രോ ബയോളജി വിദ്യാര്‍ത്ഥിനി 23 കാരിയായ ഹസ്നീന ഇല്യാസ് ആണ്...
പരിപാടിക്കിടെ കുഴഞ്ഞുവീണ് വെല്ലൂർ സിഎംസി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യവിവരം സുഹൃത്ത് പ്രതാപ് ജയലക്ഷ്മി പങ്കുവെച്ചു. രാജേഷ് കണ്ണു തുറന്നു എന്നും, എങ്കിലും ഫോക്കസ്...
കൊച്ചിയില്‍ ജീവനക്കാരിയെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച മാനേജര്‍ അറസ്റ്റില്‍. മലപ്പുറം എടപ്പാള്‍ സ്വദേശി അജിത്തിനെയാണ് കടവന്ത്ര പോലീസ് പിടികൂടിയത്.യുവതിയുടെ സ്വകാര്യ ഫോട്ടോകള്‍ തരപ്പെടുത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം...
തിരുവനന്തപുരം: ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിക്കാന്‍ തീരുമാനം. രണ്ട് ദിവസത്തിനകം സാംസ്കാരിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കും. വിവാദങ്ങളെ തുടര്‍ന്ന് സംവിധായകന് രഞ്ജിത്ത് ചെയര്മാന്...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ മോന്‍താ ചുഴലിക്കാറ്റിന്റെയും അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
കൊല്ലം: ചവറയില്‍ നാലര വയസുകാരന് വീടിന് സമീപത്തുള്ള വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍. നീണ്ടകര താഴത്തുരുത്ത് പഴങ്കാലയില്‍ (സോപാനം) അനീഷ് – ഫിന്‍ല ദിലീപ് ദമ്പതികളുടെ ഏക മകന് അറ്റ്ലാന്...
ജമൈക്കയിൽ കനത്ത നാശം വിതച്ച് ‘മെലിസ’ കൊടുങ്കാറ്റ്. തെക്കു പടിഞ്ഞാറൻ ജമൈക്കയിൽ വീടുകൾക്കും ആശുപത്രികൾക്കും സ്കൂളുകൾക്കും വലിയ നാശനശഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് വിവരം. ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങളും വൈദ്യുതിലൈനുകളും കൊടുങ്കാറ്റിൽ തകർന്നു. ഇന്നലെയാണ് മെലിസ...
കൊച്ചി: അടിമാലിയിൽ വീടിനുമുകളിൽ മണ്ണിടിഞ്ഞുവീണ്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ സന്ധ്യയുടെ ഇടതുകാൽ മുറിച്ചുനീക്കി. മുട്ടിന് താഴെയാണ് മുറിച്ചു മാറ്റിയത്. ശസ്ത്രക്രിയയിൽ രക്തയോട്ടം പുനഃസ്ഥാപിച്ചെങ്കിലും മസിലുകൾ ചതഞ്ഞരഞ്ഞതിനാൽ കാൽ മുറിച്ചുമാറ്റാതെ മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ലെന്ന്...
തിരുവനന്തപുരം: കെപിസിസിയുമായി സഹകരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് ഹൈക്കമാന്‍ഡ്. അച്ചടക്കലംഘനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കമാന്‍ഡ് സതീശനോട് വ്യക്തമാക്കി. പുനഃസംഘടനയിലെ പരാതി പരിഹരിക്കുമെന്നും ഹൈക്കമാന്‍ഡ് സതീശന് ഉറപ്പുനല്‍കി. തര്‍ക്കം...