കോഴിക്കോട്: മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഷാഫി പറമ്പില്‍ എംപിക്കെതിരെ നടപടിക്ക് ശുപാര്‍ശതേടി സിഐ അഭിലാഷ് ഡേവിഡ്. വടകര കണ്ട്രോള് റൂം സിഐ അഭിലാഷ് ഡേവിഡാണ് തന്നെ ആക്രമിച്ചതെന്ന് ഷാഫി...
പാലക്കാട്: പല്ലഞ്ചാത്തന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശിനി ഇന്ദിര(60)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വാസുവാണ് ഇന്ദിരയെ ആക്രമിച്ചത്. തര്‍ക്കത്തിനിടെയായിരുന്നു സംഭവം. പിന്നില്‍ കുടുംബ പ്രശ്നമെന്നാണ് നിഗമനം. വാസുവിനെ പൊലീസ് പിടികൂടി.
ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില ഉയർന്നു. പവന് 560 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഒരു പവന് 89,160 രൂപയായി. ഇന്നലെ പവന് 88,600 രൂപയായിരുന്നു. ഇന്നലെ രണ്ട്...
ഇടതുപക്ഷത്തോടുള്ള തൻ്റെ വിയോജിപ്പുകൾ ആത്മപരിശോധനയെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. ഓർമ വെച്ച നാൾ തുടങ്ങി താനൊരു ഇടതുപക്ഷക്കാരനാണെന്നും എം. മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. താൻ ഇടതുപക്ഷം വിട്ട് എങ്ങും പോകില്ലെന്നും...
പാലാ: പാലായിൽ നിന്നും കെ.എസ്.ആർ ടി സി യുടെ എസി ഗരുഡ ബസ് ബാംഗ്ളൂർക്ക് യാത്ര തിരിച്ചു. വൈകിട്ട് മാണി സി കാപ്പൻ എം.എൽ.എ ഫ്ളാഗ് ഓഫ് നിർവ്വഹിച്ചു. സീസണിൽ...
ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വിളനാശത്തില്‍ ഡിഎംകെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴക വെട്രി കഴകം നേതാവ് വിജയ്. മഴയില്‍ വിളനാശമുണ്ടായ കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ ഡിഎംകെ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന്...
കൊട്ടിയം: കൊല്ലത്ത് രോഗിയുമായി പോയ ആംബുലൻസ് ഹോൺ അടിച്ചെന്ന കാരണത്താൽ ഡ്രൈവറെ മർദിച്ച് യുവാക്കൾ. കൊട്ടിയം ജംഗ്ഷനിൽ ആംബുലൻസ് തടഞ്ഞുനിർത്തി യുവാക്കൾ അക്രമിക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ ബിബിന്‍ പരിക്കേറ്റു. ഇന്നലെ...
കോട്ടയം : ജില്ലയിലെ വിവിധ ബാങ്കുകളിൽ അവകാശികളില്ലാതെ ശേഷിക്കുന്നത് 138 കോടി രൂപയുടെ നിക്ഷേപം. ജില്ലയിൽ ഇത്തരം 5.07 ലക്ഷം അക്കൗണ്ടുകളാണുള്ളത്. ഇത്തരം അക്കൗണ്ടുകൾ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. രാജ്യവ്യാപകമായി...
ശബരിമല സ്വർണകൊള്ള വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡുകളുടെ ഭരണരീതിയും സർക്കാരിന്റെ ഇടപെടലും കനത്ത വിമർശനത്തിന് വിധേയമാക്കി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും...
ഡൽഹി: കേരളത്തിൽ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് നേതാക്കളെ അറിയിച്ച് ഹൈക്കമാൻഡ്. അതുകൊണ്ടു തന്നെ ഇതിനായുള്ള പിടിവലി വേണ്ടെന്നും ഹൈക്കമാൻഡ് നിർദേശിച്ചു. കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയം വിജയസാധ്യത മാത്രം നോക്കിയാകും....