ആലപ്പുഴ: ആലപ്പുഴ കുമാരപുരത്ത് ആയുധശേഖരം കണ്ടെത്തി. കായൽ വാരത്തു വീട് പൊത്തപ്പള്ളി വടക്കു കിഷോറിന്റെ വീട്ടിൽ നിന്നാണ് ആയുധ ശേഖരം കണ്ടെത്തിയത്. വിദേശ നിർമിത ഒരു പിസ്റ്റളും 53 വെടിഉണ്ടകളും...
കൊച്ചി: ആലുവയിൽ ലഹരി മാഫിയക്കെതിരെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി പ്രചാരണം നടത്തിയയാൾക്ക് നേരെ ആക്രമണം. കീഴ്മാട് കുട്ടമശ്ശേരി സ്വദേശി സുഭാഷിന് നേരെയാണ് അക്രമണം ഉണ്ടായത്. ഇയാളെ പരിക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ...
കോഴിക്കോട്: താമരശ്ശേരിയില്‍ ലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി യാസിര്‍ പിടിയില്‍. കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റി പരിസരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഇന്ന് വൈകിട്ടായിരുന്നു താമരശ്ശേരി ഈങ്ങാപ്പുഴയില്‍ അരുംകൊല നടന്നത്. ലഹരി...
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് ചമഞ്ഞ് കൈകൂലി വാങ്ങിയ സംഘത്തിലെ നാല് അംഗങ്ങള്‍ പിടിയില്‍. പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ മുന്‍ പിടിഎ പ്രസിഡന്റ് ബിജു തങ്കപ്പന്, ഇപ്പോഴത്തെ പിടിഎ...
ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് മുടക്കാൻ വളഞ്ഞ വഴിയിൽ ശ്രമം തുടരുന്നതായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ആരോപിച്ചു. ഉത്സവത്തിന് ആനകളെ കുറയ്ക്കാനുള്ള തിരുവനന്തപുരം ദേവസ്വം ബോർഡിന്റെ ചർച്ചകൾക്കെതിരെയാണ് വിമര്‍ശനവുമായി പാറമേക്കാവ്, തിരുവമ്പാടി...
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളും ഭരണനേട്ടങ്ങളും നേരിട്ടു മനസ്സിലാക്കി ജാർഖണ്ഡ് ജനപ്രതിനിധി സംഘം. അവിടുത്തെ 16 ജില്ലാ പരിഷത്ത് പ്രസിഡന്റുമാരും ഒരു വൈസ് പ്രസിഡന്റും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് ചൊവ്വാഴ്ച...
പാലാ:വിവോയുടെ ഏറ്റവും പുതിയ മോഡൽ ആയ VIVO V50 സീരിസിന്റെ കോട്ടയം ജില്ലയിലെ സക്സസ്സ് സെലിബ്രേഷൻ പ്രശസ്ത സിനിമാതാരം അനുമോളോടൊപ്പം പാലാ പയ്യപ്പള്ളിൽ ഡിജിറ്റൽസിൽ ആഘോഷിച്ചു. വിവോയുടെ V50 സീരീസ്...
ചിറ്റാർ: കഴിഞ്ഞ നാലു വർഷമാ യി അധികാരികൾ തിരിഞ്ഞു നോക്കാതെ മെറ്റലിളകി കുണ്ടും കുഴിയുമായി കാൽനട യാ ത്രപോലും ദുരിതപൂർണമായി കിടന്നിരുന്ന ചിറ്റാർ -ആമേറ്റുപ ള്ളി-ഇരട്ടയാനി റോഡിന് ശാപ മോക്ഷമാകുന്നു....
പാലാ :നിഷാ ജോസ് കെ മാണിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാരുണ്യസന്ദേശ യാത്ര ബ്രസ്റ്റ് ക്യാൻസർ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി പാലാ റോട്ടറി ക്ലബ്ബും പാലാ അൽഫോൻസാ കോളേജ് നാഷണൽ...
മുംബൈ: മഹാരാഷ്ട്രയിൽ വാട്ടർ ടാങ്ക് തകർന്നുവീണ് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച പാൽഘർ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. 12 വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളാണ് മരിച്ചത്. മറ്റൊരാൾക്ക്...