രണ്ടാം പകുതിയില്‍ തിയാഗോ അല്‍മാഡ നേടിയ ഏക ഗോളിന് യുറൂഗ്വായെ പരാജയപ്പെടുത്തി ലോക ചാമ്പ്യന്മാരായ അര്‍ജന്റീന 2026-നുള്ള ലോക കപ്പ് യോഗ്യത ഏതാണ്ട് ഉറപ്പിച്ചു. 26ന് ബ്രസീലുമായുള്ള മത്സരം കൂടിയാണ്...
കൊല്ലം: എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച നിലയിലും ലഹരി കണ്ടെത്തി. അഞ്ചാലമൂട് സ്വദേശിനി അനില രവീന്ദ്രനിൽ നിന്നാണ് വീണ്ടും എംഡിഎംഎ കണ്ടെത്തിയത്. വൈദ്യ പരിശോധനയിൽ 46 ഗ്രാം എംഡിഎംഎയാണ്...
കൊച്ചി: എറണാകുളം കാക്കനാട് ജില്ലാ ജയിലിലെ ജാതി അധിക്ഷേപത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. ജില്ലാ ജയിലിലെ ഡോക്ടർ ബെൽന മാർഗരറ്റ് ആണ് ഫാർമസിസ്റ്റായ യുവതിക്ക് നേരെ ഗുരുതര ജാതി അധിക്ഷേപം...
കോട്ടയം: കോട്ടയത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീടിന് സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ പട്ടിത്താനം എസ് ഗണേഷ് കുമാറാണ് മരിച്ചത്. കണ്ണൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ച...
തിരുവന്തപുരം: ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് നാല്‍പ്പത്തിയൊന്നാം ദിവസം. മൂന്നാം ഘട്ടമായി ആശമാർ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം മൂന്നാം...
പാലാ: വള്ളിച്ചിറയിലുള്ള സിവിൽ സപ്ളൈസ് ഗോഡൗണിന് തീപിടിച്ചു.ഇന്ന് വെളുപ്പിനാണ് തീ പിടിച്ചത്. സ്വിച്ച് ബോർഡിൽ നിന്നും തീ പടർന്നു എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാശനഷ്ട്ടങ്ങൾ കണക്കാക്കി വരുന്ന തെയുള്ളു....
പാലാ:കുടക്കച്ചിറ ടൗണിൽ കുറുക്കൻ ഇറങ്ങി മനുഷ്യരെ ആക്രമിച്ചു.ഇന്ന് ഉച്ചയോടെ കുടക്കച്ചിറ സ്കൂൾ കവലയിൽ എത്തിയ കുറുക്കൻ പെട്ടെന്ന് ആക്രമസക്തമായി ഒരു തെരുവ് നായയെ കടിക്കുകയും,വായന ശാലയിലേയ്ക്ക് ഓടി കയറുകയും,കൂടി നിന്നവരെ...
പാലാ . ഇടിമിന്നലേറ്റ് പരുക്കേറ്റ സഹോദരങ്ങളായ അണ്ടൂർ സ്വദേശികളായ ആൻ മരിയ (22) ആൻഡ്രൂസ് (17) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 7 മണിയോടെ വേനൽ മഴയ്ക്കൊപ്പമുണ്ടായ മിന്നലിൽ വീട്ടിൽ...
കേരളത്തെ ഒരു നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുവാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധം – ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു പാലാ സർക്കാർ പോളിടെക്നിക് കോളേജിൽ...
അരുവിത്തുറ :അധ്വാന വർഗ്ഗത്തിൻറെ നേർക്കാഴ്ചകളുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജ് മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം പുറത്തിറക്കിയ ഡോക്യുമെൻററികൾ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് പ്രകാശനം ചെയ്തു....