Kerala

ടർഫിൽ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

Posted on

കോഴിക്കോട് മാങ്കാവിൽ ടർഫിൽ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. പയ്യാനക്കൽ സ്വദേശി മുഹാദ് (18) ആണ് മരിച്ചത്. വൈകിട്ട് മാങ്കാവിലെ ടർഫിൽ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.

വലിയതോടി പറമ്പിൽ ബഷീറിന്റെ മകനാണ്. കോഴിക്കോട് ക്രിസ്ത്യൻ കോളജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version