Kerala
ഇടനാട്, തുരുത്തിക്കാട്ടിൽ കുമാരി കെ (55) നിര്യാതയായി.,സംസ്‌കാരം നാളെ (06.11.26 – വെള്ളി) 3 മണിക്ക് ഇടനാട് വീട്ടുവളപ്പിൽ
ഇടനാട് : ഇടനാട്, തുരുത്തിക്കാട്ടിൽ കുമാരി കെ (55) നിര്യാതയായി. ഭർത്താവ് സലിം കുമാർ. മക്കൾ : അനന്തവിഷ്ണു (Wedbox), അഭിജിത്ത്.
മരുമകൾ ഹരിപ്രിയ.സംസ്‌കാരം നാളെ (06.11.26 – വെള്ളി) 3 മണിക്ക് ഇടനാട് വീട്ടുവളപ്പിൽ. പരേത ഇടമറ്റം ഐക്കരവാഴമറ്റം (പുതുപ്പള്ളിൽ) കുടുംബാംഗമാണ്