Kerala

കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് തുടക്കമായി;ഒരു ടൺ മൊബൈൽ ഫോണുകളാണ് ആദ്യ സർവീസിൽ കൊണ്ടുപോയത്

Posted on


കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് തുടക്കമായി. ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി പി ജോൺ കാർഗോ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.

ഒരു ടൺ മൊബൈൽ ഫോണുകളാണ് ആദ്യ സർവീസിൽ കൊണ്ടുപോയത്. ഡൽഹിയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചതാണ് ഈ മൊബൈൽഫോണുകൾ.

കെഎസ്ആർടിസി വാടകക്ക് എടുത്ത ട്രക്കിലാണ് ഫോണുകൾ ആലുവയിലേക്ക് കയറ്റി അയച്ചത്. സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതിയാണിത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version