Kerala

സംസ്ഥാനത്തെ വൈദ്യുതിനിയന്ത്രണം ഒഴിവാക്കാൻ ഹിമാചൽപ്രദേശിൽനിന്ന് ഉയർന്നവിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി. തീരുമാനം

Posted on

സംസ്ഥാനത്തെ വൈദ്യുതിനിയന്ത്രണം ഒഴിവാക്കാൻ ഹിമാചൽപ്രദേശിൽനിന്ന് ഉയർന്നവിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി. തീരുമാനം.

പ്രസരണലൈനുകളിൽ തടസ്സങ്ങളുണ്ടാകാതിരിക്കുകയും വൈദ്യുതി ഉപഭോഗത്തിൽ അസാധാരണമായ വർധനയുണ്ടാകാതിരിക്കുകയും ചെയ്താൽ ഒക്ടോബറിൽ സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തേണ്ടിവരില്ലെന്നാണ് വിലയിരുത്തൽ.

പ്രസരണലൈനുകളിൽ തടസ്സങ്ങളുണ്ടാകാതിരിക്കുകയും വൈദ്യുതി ഉപഭോഗത്തിൽ അസാധാരണമായ വർധനയുണ്ടാകാതിരിക്കുകയും ചെയ്താൽ ഒക്ടോബറിൽ സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തേണ്ടിവരില്ലെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version