Kerala

കോട്ടയത്ത്‌ ലോഡ്ജിൽ കമിതാക്കൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

Posted on

കോ​ട്ട​യം: ശാ​സ്ത്രി റോ​ഡി​ന് സ​മീ​പ​ത്തെ ലോ​ഡ്ജി​ൽ ക​മി​താ​ക്ക​ളെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ലു​മാ​യി പോ​ലീ​സ്.ഇ​വ​ർ എ​ഴു​തി​യ കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ത്തി. പ്ര​ണ​യം വീ​ട്ടു​കാ​ർ എ​തി​ർ​ത്തെ​ന്നും, ഒ​രു​മി​ച്ചു ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ മ​രി​ക്കു​ന്നു എ​ന്നു​മാ​ണ് കു​റി​പ്പി​ൽ പ​റ​യു​ന്ന​ത്.കു​ട​യം​പ​ടി മ​ര്യാ​തു​രു​ത്ത് സ്വ​ദേ​ശി​നി ആ​സി​യ​യും (20) പു​തു​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ന​ന്ദ​കു​മാ​റു​മാ​ണ് (22) മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​രു​വ​രും ഹോ​ട്ടി​ലി​ൽ എ​ത്തി മു​റി​യെ​ടു​ത്ത​ത്. പി​ന്നീ​ട് വൈ​കു​ന്നേ​ര​മാ​യി​ട്ടും പു​റ​ത്തേ​ക്ക് ഇ​വ​രെ കാ​ണാ​തെ വ​ന്ന​തോ​ടെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി മു​റി തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ണു​ന്ന​ത്. ഒ​രു ഫാ​നി​ൽ ഇ​രു​വ​രും തൂ​ങ്ങി നി​ൽ​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ വി​വ​രം അ​റി​യു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version