Kerala

കേരള മരപ്പണി തൊഴിലാളി യൂണിയൻ (KMTU) കോട്ടയം ജില്ല കൺവെൻഷൻ ഗായത്രി സെൻട്രൽ സ്കൂൾതെക്കുംമുറിയിൽ വെച്ചു നടന്നു

Posted on

പാലാ :കേരള മരപ്പണി തൊഴിലാളി യൂണിയൻ (KMTU) കോട്ടയം ജില്ല കൺവെൻഷൻ ഗായത്രി സെൻട്രൽ സ്കൂൾതെക്കുംമുറിയിൽ വെച്ചു നടന്നു .സംസ്ഥാന പ്രസിഡൻ്റ് ദാസ് മലപ്പുറം, വൈ: പ്രസിഡൻ്റ് അനസ്സ് തൊടുപുഴ ,സെക്രട്ടറി റോയൽസൺ എന്നിവർ പങ്കെടുത്തു. പുതിയ ജില്ല ഭരണസമതി രൂപികരണവും നടന്നു.

നിരവധി ആൾക്കാർ അംഗത്വം എടുക്കുകയും ചെയ്തു . ജില്ല പ്രസിഡൻ്റ ആയി സജി കെ ബി  മാളിയേക്കൽ; ജന:സെക്രട്ടറി സജികുമാർ ഉന്തളശ്ശേരിൽ വൈസ്  പ്രസിഡൻ്റ് ശങ്കരൻകുട്ടി ജി ആയല്ലൂർ മോഹനൻ.NR നട മുറിയ്ക്കൽജോയിന്റ്  സെക്രട്ടറി പ്രസാദ് കെ കെ  കവുങ്ങുംപള്ളിൽ, രെജിമേൻ Bമാളിയേക്കൽ ഖജാൻജി പ്രദീഷ് വഴ കല്ലുങ്കൽ കമ്മിറ്റി അംഗങ്ങളായി മോഹൻദാസ് ശ്രീകുമാർ V.N. ,രതീഷ് kk ,സുമേഷ് കുമാർ KB ,ബിജു ,

വിജീഷ് Vചന്ദ്രൻ, ബിനു C G, സംസ്ഥാന സമതി അംഗമായി സനു മോൻ kk കളരിയ്ക്കൽ എന്നിവരെ തെരെഞ്ഞെടുത്തു . മരപ്പണി തൊഴിലാളി യൂണിയനിൽ അംഗത്വം എടുത്തവർക്ക് ഇൻഷ്യൂറൻസ് പരിരക്ഷയും, തെഴിൽ സുരക്ഷയും ക്ഷേമവും ഉറപ്പാക്കും. ചികിൽസാ സഹായവും സാമ്പത്തിക പിൻ നുണയും ജോലി ചെയ്യാൻ കഴിയതെ വരുന്ന സാഹചര്യത്തിൽ സഹായധനം തൊഴിലാളികൾക്കും

കുടുബാങ്ങൾക്കും ക്ഷേമപെൻഷൻ പദ്ധതികൾ പ്രായമായ തെഴിലാളികൾക്ക് പെൻഷൻ പോലുള്ള സുരക്ഷ സംവിധാനങ്ങൾ കേരളമരപ്പണി തൊഴിലാളി യൂണിയൻ  ഉറപ്പാക്കും  എന്ന് പ്രസിഡൻ്റ് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version