Kerala
കൂത്താട്ടുകുളം തിരുക്കുടുംബ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാൾ മൂന്നാം ദിവസം
05.30 am :വിശുദ്ധ കുർബാന : റവ. ഫാ. ജോസഫ് മരോട്ടിക്കൽ
07.00 am :വിശുദ്ധ കുർബാന : റവ. ഫാ. ജോർജ് പുളിനിൽക്കും തടത്തിൽ (നവവൈദികൻ, കൂടല്ലൂർ ഇടവക
10.00 am :വിശുദ്ധ കുർബാന : വെരി റവ. ഫാ. ജെയിസ് കുടിലിൽ
11.45 am :വിശുദ്ധ കുർബാന : റവ. ഫാ. പ്രിൻസ് OFM Cap. (കപ്പൂച്ചിൻ ആശ്രമം, പുറപ്പുഴ
03.00 pm :വിശുദ്ധ കുർബാന : റവ. ഫാ. ജോണി MCBS ശിവ്യകാരുണ്യാശ്രമം, പുതുവേലി)
05.00 pm :വിശുദ്ധ കുർബാന : റവ. ഫാ. സിറിയക് തടത്തിൽ (മാനേജർ സെന്റ് തോമസ് പ്രസ്സ് & ഡയറക്ടർ, ദീപനാളം സൊസൈറ്റ്)
06.30 pm 1001 എണ്ണത്തിരി തെളിക്കൽ ശുശ്രൂഷ