Kottayam

കിടങ്ങൂരിൽ ഭരണം പിടിച്ച് എൻഡിഎ; ഗീത സുരേഷ് പ്രസിഡന്റ്

Posted on

കിടങ്ങൂർ: കിടങ്ങൂർ പഞ്ചായത്ത് ഭരണം പിടിച്ച് ബിജെപി. എൻഡിഎ – ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ഗീത സുരേഷാണ് പ്രസിഡന്റ്.

16 അംഗങ്ങളുള്ള പഞ്ചായത്തിൽ ഏഴ് അംഗങ്ങളുടെ പിൻതുണയോടെയാണ് ബിജെപി സ്ഥാനാർത്ഥി അധികാരത്തിൽ എത്തിയത്. യുഡിഎഫിന് അഞ്ചും എൽഡിഎഫിന് നാലും അംഗങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version