Kerala
നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് എം: പാലായിൽ ജോസ് കെ മാണി അങ്കത്തിന് ഇറങ്ങും; കടുത്തുരുത്തിയിൽ സർപ്രൈസ് എൻട്രിയുമായി നിർമ്മലാ ജിമ്മി
കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് എം. പാലായിൽ ജോസ് കെ മാണി സ്ഥാനാർത്ഥിയാകുമ്പോൾ , കടുത്തുരുത്തി നിർമ്മല ജിമ്മിയാണ് സ്ഥാനാർത്ഥിയാകുന്നത്.
സ്ഥാനാർത്ഥികൾ ഇവർ :
പാലാ – ജോസ് കെ.മാണി,
ഇടുക്കി – റോഷി അഗസ്റ്റിൻ,
കാഞ്ഞിരപ്പള്ളി – ഡോ. എൻ. ജയരാജ്,
ചങ്ങനാശേരി – അഡ്വ. ജോബ് മൈക്കിൾ,
പൂഞ്ഞാർ – അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ,
ചാലക്കുടി – അഡ്വ. ബിജു ചിരയത്ത്,
റാന്നി – പ്രമോദ് നാരായൺ,
തൊടുപുഴ – സിറിയക് ചാഴിക്കാടൻ,
പിറവം – സാജു കെ. ജേക്കബ്,
ഇരിക്കൂർ – മാത്യു കുഴൽനാടൻ,
കടുത്തുരുത്തി – നിർമ്മല ജിമി,
പെരുമ്പാവൂർ – ബെസിൽ പോൾ.