Kerala

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ദീപാദാസ് മുൻഷി കേരളത്തിലേക്ക് 

Posted on

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ

സംസ്ഥാനത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇന്ന് കേരളത്തിലെത്തും.

വൈകുന്നേരം മൂന്നരക്ക് ഡൽഹിയിൽ നിന്നുള്ള വിമാനത്തിലാണ് അവർ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version