Kerala

ഭൂരിപക്ഷം എംപിമാരുടെ പിന്തുണയും കെ സി വേണുഗോപാലിന്!

Posted on

മുഖ്യമന്ത്രിപദത്തിനായി കോൺഗ്രസിൽ പോര് തുടരുന്നതിനിടെ തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരുടെ നിയമസഭാ കക്ഷിയോഗം തുടങ്ങി.

നേരത്തെ നിരീക്ഷകരെ കണ്ട എംപിമാരിൽ ഭൂരിപക്ഷം KC വേണുഗോപാലിന് പിന്തുണ നൽകി. ബൈന്നി ബഹനാൻ , കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, എം കെ രാഘവൻ എന്നിവർ കെ സി വേണുഗോപാലിനെ പിന്തുണച്ചു.

ഹൈബി ഈഡൻ തന്റെ പിന്തുണ വിഡി സതീശന് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version