Kerala

നയിക്കാൻ കെ സി യോഗ്യൻ; പരസ്യ പിന്തുണയുമായി യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു സുനിൽ പന്തളം

Posted on

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ നീളുന്നതിനിടെ കെ സി വേണുഗോപാലിന് പരസ്യ പിന്തുണയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ വിഷ്ണു സുനിൽ പന്തളം.

കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി ഡി സതീശനും കേരളത്തിന്റെ മുഖ്യമന്ത്രിമാരാകാൻ യോഗ്യർ തന്നെയാണെന്നും എങ്കിലും പിന്നിൽ നിന്ന് കണ്ണിമ ചിമ്മാതെ കേരളത്തിലെ യുഡിഎഫിന്റെ ഇലക്ഷൻ യന്ത്രം ചലിപ്പിച്ച കെ സി വേണുഗോപാൽ തന്റെ നിരീക്ഷണത്തിൽ ഒരുപടി മുന്നിൽ നിൽക്കുന്നുവെന്നും വിഷ്ണു സുനിൽ പന്തളം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിഷ്ണു പിന്തുണ അറിയിച്ച് രം​ഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version