Kerala

കുഞ്ഞൂഞ്ഞിന് ശേഷം കെ സി; വീണ്ടും പോസ്റ്റർ യുദ്ധം

Posted on

ന്യൂഡല്‍ഹി: ഡല്‍ഹിയിലും തിരുവനന്തപുരത്തും കെസി വേണുഗോപാലിനായി ഫ്ലക്‌സുകള്‍.

ഡല്‍ഹി കേരള ഹൗസിന് മുന്നിലും കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലുമാണ് ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും എന്‍ജിഒ അസോസിയേഷന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പേരിലാണ് ഫ്ലക്‌സുകള്‍. ‘നയിച്ചവന്‍ നായകന്‍, The Real Leader’ എന്നാണ് ഫ്ലക്‌സില്‍ കുറിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version