Kerala

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം പി

Posted on

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം പി. കേരളത്തിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കെ സി വേണുഗോപാലിന് സമയമില്ലെന്നും അദ്ദേഹം പോലും അറിയാതെ പലരും പ്രസ്താവനകൾ നടത്തുന്നുവെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ തുറന്നടിച്ചു.

മന്ത്രി സണ്ണി ജോസഫിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. പ്രസ്താവനകൾ നടത്തുന്നവരുടെ താല്പര്യം എന്താണെന്ന് തനിക്ക് അറിയാം. കേരളത്തിൽ ഇനിയും കുറേ സ്ഥാന മോഹികളുണ്ടെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version