Kerala

ആര്‍എസ്എസിനെതിരായ യുവാവിന്റെ മരണമൊഴി; നിധീഷ് മുരളീധരനെതിരെ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം

Posted on

തിരുവനന്തപുരം: ആര്‍എസ്എസിനെതിരെ കുറിപ്പും വീഡിയോയും ഷെഡ്യൂള്‍ ചെയ്ത ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം.

ആരോപണവിധേയനായ നിധീഷ് മുരളീധരനെതിരെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും ആത്മഹത്യാ പ്രേരണക്കുറ്റത്തിനും

രണ്ട് കേസെടുകള്‍ രജിസ്റ്റര്‍ ചെയ്യാമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version