Kerala
മാർക്കറ്റ് വാർഡിൽ ജോസിൻ ബിനോ മുന്നോട്ട്; ഇടതനും വലതനും പിന്നിൽ
പാലാ മുൻസിപ്പാലിറ്റിയിൽ മൂന്നാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥി ജോസിൻ ബിനോ ലീഡ് ചെയുന്നു.
284 വോട്ട് നേടിയ ജോസിന് പിന്നാലെ സൗമ്യയുമുണ്ട്.നാലാം വാർഡിൽ UDF സ്ഥാനാർഥിയായ സോണിയ ചിറ്റേട്ടും ലീഡ് ചെയുന്നു.