Kerala
പെരുമ്പാവൂരിലെ ജിഷയുടെ അമ്മ തെരുവിൽ അലയുന്നു
പെരുമ്പാവൂരിൽ അതിക്രൂരമായി കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരിയമ്മ തെരുവിൽ.
മുഖമാകെ വീണുരഞ്ഞ് തൊലി പോയ പാടുകകളുമായി കഴിഞ്ഞ ആറു ദിവസമായി ഓച്ചിറ ബസ്സ്റ്റാൻഡിലാണ് അവർ അന്തിയുറങ്ങുന്നത്.
അന്നധാനമന്ദിരത്തിൽ നിന്നാണ് ഭക്ഷണം കഴിക്കുന്നത്.മൂത്തമകളും അവരെ ഏറ്റെടുക്കാൻ തയ്യാറല്ല.