ജമ്മു കശ്മീരിൽ ഭൂചലനം, 3.2 തീവ്രത രേഖപ്പെടുത്തി - Kottayam Media

India

ജമ്മു കശ്മീരിൽ ഭൂചലനം, 3.2 തീവ്രത രേഖപ്പെടുത്തി

Posted on

ശ്രീന​ഗർ: ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരീയ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച രാത്രി 11:06 ഓടെ അനുഭവപ്പെട്ടതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി വ്യക്തമാക്കി.

ഹരിയാനയിലെ സിർസയിൽ രണ്ട് ദിവസം മുൻപ് ഭൂചലനം അനുഭപ്പെട്ടിരുന്നു. ടോയ്‌വസം മുൻപ് റിക്ടർ സ്‌കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായത്. നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയാണ് ഇക്കാര്യം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version